“ശുഭാംശു ശുക്ല പൂർണ ആരോഗ്യവാൻ, അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഗഗൻയാൻ ദൗത്യത്തിനുള്ള നിർണായക നാഴികക്കല്ലാകും”: ഇസ്രോ ചെയർമാൻ വി നാരായണൻ
ന്യൂഡൽഹി: ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പൂർണ ആരോഗ്യവാനാണെന്ന് ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ. ബഹിരാകാശ നിലയത്തിൽ ...


