"ശുഭാംശു ശുക്ല പൂർണ ആരോ​ഗ്യവാൻ, അദ്ദേഹത്തിന്റെ അനുഭവങ്ങൾ ​ഗ​ഗൻയാൻ ദൗത്യത്തിനുള്ള നിർണായക നാഴികക്കല്ലാകും": ഇസ്രോ ചെയർമാൻ വി നാരായണൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ശുഭാംശു ശുക്ല പൂർണ ആരോ​ഗ്യവാൻ, അദ്ദേഹത്തിന്റെ അനുഭവങ്ങൾ ​ഗ​ഗൻയാൻ ദൗത്യത്തിനുള്ള നിർണായക നാഴികക്കല്ലാകും”: ഇസ്രോ ചെയർമാൻ വി നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2025, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പൂർണ ആരോ​ഗ്യവാനാണെന്ന് ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ. ബഹിരാകാശ നിലയത്തിൽ നിന്ന് സുരക്ഷിതമായാണ് ശുഭാംശു എത്തിയതെന്നും ഈ ദൗത്യം ​ഗ​ഗൻയാൻ ദൗത്യത്തിന് പ്രധാന നാഴികക്കല്ലായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശുഭാംശു ശുക്ല പൂർണ ആരോ​ഗ്യവാനും സന്തോഷവാനുമാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യാവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അം​ഗീകരിച്ച ഈ ദൗത്യം രാജ്യത്തിന്റെ മനുഷ്യ ബഹിരാകാശ യാത്രകൾക്കുള്ള വഴികൾ തുറന്നിടുന്നതിനും വരാനിരിക്കുന്ന ​ഗ​ഗൻയാൻ പദ്ധതിക്കായി നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായികരമായി. വളരെയധികം സംതൃപ്തി നൽകുന്ന ദൗത്യമായിരുന്നുയിത്.

​ഗ​ഗൻയാൻ പദ്ധതിക്ക് മികച്ച സംഭാവനകൾ നൽകുന്നതിൽ രാജ്യം മുഴുവൻ സന്തുഷ്ടരാണ്. ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ശാസ്ത്രരം​ഗത്ത് മികവ് മാത്രമല്ല, മറിച്ച് അഭിമാനത്തിന്റെ പ്രതീകം കൂടിയാണ്.

2027 ഓടെയാണ് ​ഗ​ഗൻയാൻ ദൗത്യം നടക്കുക. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രയായ ​ഗ​ഗൻയാൻ ദൗത്യത്തിന്റെ തയാറെടുപ്പുകൾ പുരോ​ഗമിക്കുകയാണെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.

Tags: isroInternational Space StationShubhanshu ShuklaV Narayanan
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies