സംസ്ഥാന ചരിത്രത്തിലാദ്യം; അനന്തപുരിയുടെ മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം മേയാറായാണ് അഡ്വ. വി. വി രാജേഷ് സത്യവാചകം ചൊല്ലിയത്. വരണാധികാരി കൂടിയായ ...




