മഴക്കാല ശുചീകരണത്തിന്റെ പേരിൽ പ്രതിവർഷം പാസാക്കുന്നത് 100 കോടി; എന്നിട്ടും ഫലമില്ല; കോർപ്പറേഷൻ സമ്പൂർണ പരാജയം: വി.വി രാജേഷ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കാല ശുചീകരണത്തിന്റെ പേരിൽ പ്രതിവർഷം പാസാക്കുന്നത് 100 കോടി; എന്നിട്ടും ഫലമില്ല; കോർപ്പറേഷൻ സമ്പൂർണ പരാജയം: വി.വി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 04:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും ആമയിഴഞ്ചാൻ തോടിന്റെ നവീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വർഷവും 100 കോടി രൂപയാണ് കോർപ്പറേഷൻ പാസാക്കുന്നതെന്നും എന്നാൽ അതിനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി ജോയിയെ കാണാതായ പശ്ചാത്തലത്തിലായിരുന്നു വി വി രാജേഷിന്റെ വാക്കുകൾ.

” നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടൺ കണക്കിന് മാലിന്യങ്ങളാണ് തോടിലൂടെ ഒഴുകി വരുന്നത്. മാലിന്യങ്ങൾ നിറഞ്ഞ് ചതുപ്പ് നിലമാണ് തോട്ടിലുള്ളത്. കോടിക്കണക്കിന് രൂപ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കായും മാറ്റിവയ്‌ക്കുന്നുണ്ട്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കോർപ്പറേഷന് സാധിച്ചിട്ടില്ല. മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിൽ കൃത്യമായ മാനേജ്‌മെന്റില്ല. കോർപ്പറേഷൻ സമ്പൂർണ പരാജയമാണ്.”- വി വി രാജേഷ് പറഞ്ഞു.

മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകുമ്പോൾ ഭരണത്തലപ്പത്തിരിക്കുന്നവർക്ക് ശ്രദ്ധിക്കാൻ സമയമില്ല. കെഎസ്ആർടിസി ഡ്രൈവർമാരെ ചട്ടം പഠിപ്പിക്കാൻ നടക്കുകയായിരുന്നുവെന്നും തിരുവനന്തപുരം മേയറെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം കുറപ്പെടുത്തി. ജോയിക്കായുള്ള രക്ഷാപ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പോലും കോർപ്പറേഷൻ പരാജയപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റെയിൽവേയുടെ കീഴിൽ വരുന്ന സ്ഥലമാണ് ആമയിഴഞ്ചാൻ തോടും പരിസര പ്രദേശങ്ങളുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ ഉന്നയിച്ച വിചിത്ര വാദം. റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന ശുചീകരണത്തൊഴിലാളിയെയാണ് കാണാതായതെന്നും നഗരസഭയുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങളല്ലെന്നുമായിരുന്നു ആര്യ രാജേന്ദ്രൻ ന്യായീകരിച്ചത്.

Tags: ThiruvananthapuramwasteplasticFEATURED2V V Rajesh
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies