‘ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്… വിനായകന്റെ സിനിമ’; മന്ത്രി വി.ശിവൻകുട്ടി
നെൽസണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ ഓളം തീർക്കുന്ന ജയിലറിനെ പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി കൊണ്ടാടപ്പെടേണ്ട ചിത്രമായ ജയിലർ വിനായകന്റെ സിനിമയാണെന്നും ഫേസ്‌കുറിപ്പിൽ മന്ത്രി പറയുന്നു. അതേസമയം പോസ്റ്റിന് ...


