കോംഗോയിൽ എംപോക്‌സ് മരണസംഖ്യ 570 കടന്നു; അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും പ്രതിരോധ വാക്‌സിനുകൾ എത്തിക്കും
കോംഗോയിൽ എംപോക്‌സ് കേസുകളും ഇത് മൂലമുണ്ടാകുന്ന മരണങ്ങളും വർദ്ധിക്കുന്നു. അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും കോംഗോയിലേക്ക് എംപോക്‌സിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ എത്രയും വേഗം എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ...