കോംഗോയിൽ എംപോക്‌സ് മരണസംഖ്യ 570 കടന്നു; അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും പ്രതിരോധ വാക്‌സിനുകൾ എത്തിക്കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോംഗോയിൽ എംപോക്‌സ് മരണസംഖ്യ 570 കടന്നു; അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും പ്രതിരോധ വാക്‌സിനുകൾ എത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 08:37 am IST
Facebook
Twitter
WhatsAppTelegram

കോംഗോയിൽ എംപോക്‌സ് കേസുകളും ഇത് മൂലമുണ്ടാകുന്ന മരണങ്ങളും വർദ്ധിക്കുന്നു. അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും കോംഗോയിലേക്ക് എംപോക്‌സിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ എത്രയും വേഗം എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്ത് കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ പറയുന്നു.

ഈ വർഷം വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 16,700 കേസുകളും 570ഓളം മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഗോള അടിയന്തരാവസ്ഥയാണിതെന്നും, വാക്‌സിനേഷൻ പരിപാടികൾ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും കാംബ വ്യക്തമാക്കി. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ ജൂലൈ മുതൽ എംപോക്‌സ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയ്‌ക്ക് പുറത്ത് സ്വീഡനിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കോംഗോയിലേക്ക് 50,000 ഡോസ് വാക്‌സിനുകൾ നൽകാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. കുട്ടികൾക്ക് വേണ്ടി മാത്രമുള്ള 35 ലക്ഷം ഡോസുകൾ നൽകാമെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്. രോഗത്തിനുള്ള പരിഹാരം വാക്‌സിൻ നൽകുക എന്നതാണെന്നും, അടുത്ത ആഴ്ചയോടെ ഈ വാക്‌സിനുകൾ രാജ്യത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാംബ പറയുന്നു.

പല ആ്ഫ്രിക്കൻ രാജ്യങ്ങളിലും എംപോക്‌സ് കേസുകൾ വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടനയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിർത്തി കടന്ന് ലോകാരാജ്യങ്ങൾ തമ്മിൽ സഹകരണം ഉണ്ടാകണമെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്. ക്ലേഡ് Ib എന്ന ഗുരുതര വകഭേദമാണ് ആഫ്രിക്കയിൽ കൂടുതൽ പേരിൽ കണ്ടെത്തിയത്. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണിത്.

Tags: VaccinesmpoxMpox Death CountDemocratic Republic of Congo
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies