രണ്ടാം പന്തിൽ ‘ഡക്ക്’; നിരാശനായ കുട്ടി താരത്തിന് ഇന്ത്യൻ ക്യാപ്റ്റന്റെ ആശ്വാസവാക്കുകൾ; വൈറലായി വൈഭവ്-രോഹിത് നിമിഷങ്ങൾ
ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ 14 വയസ്സുള്ള ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശി മുംബൈക്കെതിരായ മത്സരവും അത്രപെട്ടെന്ന് മറക്കാനാകില്ല. ...