പച്ചയായ മനുഷ്യജീവിതം വ്യാകരണാതീതമായ ഭാഷാശൈലിയിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 29 വർഷം
പച്ചയായ മനുഷ്യജീവിതം വ്യാകരണാതീതമായ ഭാഷാശൈലിയിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 29 വർഷം. മനുഷ്യ മനസ്സിന്റെ പ്രയാണങ്ങളെ നാട്ടിടവഴിയിൽ കണ്ടുമുട്ടിയ സഹജീവിക്കായി ബഷീർ എഴുതിവെച്ചു. കണ്ണീരൊഴുകിയ ...


