പച്ചയായ മനുഷ്യജീവിതം വ്യാകരണാതീതമായ ഭാഷാശൈലിയിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 29 വർഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പച്ചയായ മനുഷ്യജീവിതം വ്യാകരണാതീതമായ ഭാഷാശൈലിയിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 29 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

പച്ചയായ മനുഷ്യജീവിതം വ്യാകരണാതീതമായ ഭാഷാശൈലിയിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 29 വർഷം. മനുഷ്യ മനസ്സിന്റെ പ്രയാണങ്ങളെ നാട്ടിടവഴിയിൽ കണ്ടുമുട്ടിയ സഹജീവിക്കായി ബഷീർ എഴുതിവെച്ചു. കണ്ണീരൊഴുകിയ കടലാസിൽ ചിരിയുടെ പുഷ്പങ്ങൾ വിടർത്തിയ ശ്രേഷ്ഠ രചനകൾ അങ്ങിനെ മലയാളത്തിന്റെതായി.

ജയിലറയിലെ ഏകാന്തതയിൽ പ്രണയ പുഷ്പം വിരിയിച്ച ബഷീർ, അണ്ണാനോടും പൂച്ചയോടും ആ മനുഷ്യൻ കഥ പറഞ്ഞു, കാല്പനികതയുടെ ലോകത്ത് സഞ്ചരിച്ച ബഷീർ എന്ന പച്ച മനുഷ്യൻ കളിക്കൂട്ടുകാരിയുടെ ഓർമ്മ കടലാസിൽ പകർത്തി ബാല്യകാലസഖി എന്ന പേര് നൽകി, രചനയിലെ ആത്മാംശത്തിന്റെ ഈ കയ്യൊപ്പാണ് ബഷീറിനെ വ്യത്യസ്തനാക്കുന്നത്. മതിലുകൾക്കപ്പുറം ശബ്ദം മാത്രം കേട്ട കാണാത്ത പ്രണയിനിക്കായി റോസാപ്പൂ കാത്തു വച്ച നായകൻ, പ്രണയ ഭാവനകളിലെ തിളങ്ങുന്ന രത്നമായി. പാത്തുമ്മയുടെ ആടിലൂടെ ബഷീർ മനുഷ്യ ജന്മങ്ങളോട് കഥകൾ ഏറെ പറഞ്ഞു.

നിലാവെളിച്ചത്തിൽ ചാണകക്കൂനയും ആനയെയും തിരിച്ചറിയാതിരുന്ന രാമൻനായർക്ക് സുൽത്താൻ ഒരു പേരിട്ടു. ആനവാരി രാമൻ നായർ. പൊന്‍കുരിശ്‌ തോമ, മണ്ടന്‍ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്‌ എന്നിവർ ബഷീറിന്റെ വിഖ്യാതമായ കഥാപാത്രങ്ങളാണ്. മൂക്കന്റെ മൂക്ക് കാണാൻ ആളുകൾ ഓടിക്കൂടിയത് ഭാവനയിൽ കണ്ട ബഷീർ നടത്തിയ സാമൂഹ്യ വിമർശനം ചെറുതാക്കി കാണാനാവില്ല. ഒഴിഞ്ഞ ചാരുകസേരയുടെ ഓരത്ത് സോജാ രാജകുമാരി ഗ്രാമ ഫോണിലൂടെ സുഗന്ധമായി ഒഴുകുമ്പോൾ, ആ മാങ്കോസ്റ്റിൻ മരവും ബഷീറിനെ കാണുന്നുണ്ടാകും, മരത്തിലെ അണ്ണാനോട് ബഷീറിന്റെ ആത്മാവ് കലഹിക്കുന്നുണ്ടാകാം, അശരീരിയായി കഥയുടെ സുൽത്താന്റെ ശബ്ദം മാനവരാശി ഇന്നും കേൾക്കുന്നുമുണ്ടാകാം, അത്രമാത്രം ജീവിത സ്പർശിയായിരുന്നു ആ പച്ച മനുഷ്യന്റെ ഓരോ സൃഷ്ടിയും.

Tags: SUBVaikom Muhammad Basheer
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies