vakhaf - Janam TV
Friday, November 7 2025

vakhaf

വഖ്ഫിന്റെ അല്ലാത്ത ഭൂമി ജനങ്ങൾക്ക് വിട്ടുനൽകണം; സർക്കാർ നിലപാടുകൾ രൂക്ഷമായി വിമർശിച്ച് ലത്തീൻ സഭ

എറണാകുളം: വഖ്ഫ് അധിനിവേശത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. നീതിക്കായി തുടർസമരം ചെയ്യേണ്ടി വരുന്നത് ജനാധിപത്യ മൂല്യങ്ങൾക്കെതിരാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മനുഷ്യാവകാശങ്ങൾ പിടിച്ചെടുക്കാൻ ...

‘ സേവ് മുനമ്പം’; വഖ്ഫ് അധിനിവേശത്തിനെതിരെ ഹാഷ്ടാഗ് ക്യാമ്പയ്ൻ; ഉദ്ഘാടനം ചെയ്ത് അഡ്വ. ബി ഗോപാലകൃഷ്ണൻ

എറണാകുളം: മുനമ്പത്തെ വഖ്ഫ് അധിനിവേശം ഹാഷ്ടാഗ് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് ...

എസ്ഡിപിഐ വർഗീയ ശക്തി; കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; ലീഗിനും വിമർശനം; പിണറായിയുടെ വാക്കുകൾ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ

മലപ്പുറം: എസ്ഡിപിഐ വർഗീയ ശക്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലീം ...

അമ്മയേയും പെങ്ങളേയും തിരിച്ചറിയണം;ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്; ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് വിഷയത്തിൽ സർക്കാരും മുസ്ലീം ലീഗും തമ്മിലുള്ള തർക്കം ശക്തമാകുന്നു.മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് ...

പിണറായിക്ക് മറുപടി; മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുന്നു; എകെജി സെന്ററിലെ ധാർഷ്ട്യം ലീഗിനോട് വേണ്ടെന്ന് മുനീർ

കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ ലീഗിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി എം.കെ മുനീർ എംഎൽഎ.മുസ്സീം ലീഗിനെതിരെയായി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറു ചോദ്യം ഉയർത്തിയാണ് എംകെ മുനീർ ...

മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോയാൽ പ്രക്ഷോഭമെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി അനുചിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാർ നടപടി പിൻവലിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.മുസ്ലീം സംഘടനകൾ ഉയർത്തിയ ആശങ്കകൾ ...