വാളയാർ ചെക്ക്‌പോസ്റ്റിൽ നാൽപ്പത് ലക്ഷത്തിലധികം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ
പാലക്കാട്: വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നാൽപ്പത് ലക്ഷത്തിലധികം രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ. ചാലക്കുടി സ്വദേശി ബിജീഷിനെയാണ് എക്‌സൈസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. കൊയമ്പത്തൂരിൽ ...



