പ്രണയം പറയുന്ന പൈങ്കിളി, ചിരിപ്പൂരവുമായി എത്തിയ ബ്രോമാൻസ്, തിയേറ്ററിൽ തീയിട്ട് ദാവീദ് ; പ്രണയദിനത്തിൽ തിയേറ്ററിലെത്തിയ സിനിമകൾ
പ്രണയദിനമായ ഇന്ന് മലയാളി പ്രേക്ഷകർക്ക് സമ്മാനമായി എത്തിയത് മൂന്ന് ചിത്രങ്ങൾ. മൂന്ന് ജോണറിലുള്ള സിനിമയാണ് തിയേറ്ററിലെത്തിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത് അനശ്വര രാജനും സജിൻ ഗോപുവും ...