പെൺകുട്ടികൾ ഹിജാബും, ആൺകുട്ടികൾ നിസ്‌കാര തൊപ്പിയും ധരിക്കണം; എതിർലിംഗത്തിൽ പെട്ടവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം; വാലന്റൈൻസ് ഡേയിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി പാക് യൂണിവേഴ്‌സിറ്റി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺകുട്ടികൾ ഹിജാബും, ആൺകുട്ടികൾ നിസ്‌കാര തൊപ്പിയും ധരിക്കണം; എതിർലിംഗത്തിൽ പെട്ടവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം; വാലന്റൈൻസ് ഡേയിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി പാക് യൂണിവേഴ്‌സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 11:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാലന്റൈൻസ് ഡേയിൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക സർക്കുലർ പുറത്തിറക്കി പാകിസ്താൻ യൂണിവേഴ്‌സിറ്റി. ഇന്നത്തെ ദിവസം വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രത്യേക നിർദ്ദേശങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനിലെ ഇസ്ലാമിക് ഇന്റർനാഷണൽ മെഡിക്കൽ കോളേജാണ് ഇതിന് പിന്നിൽ. കോളേജിലെത്തുന്ന പെൺകുട്ടികൾ ഹിജാബും, ആൺകുട്ടികൾ നിസ്‌കാര തൊപ്പിയും ധരിച്ചിരിക്കണം. മാത്രമല്ല എതിർലിംഗത്തിൽ പെട്ടവരിൽ നിന്നും രണ്ട് മീറ്റർ അകലം കർശനമായും പാലിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നില്‍ക്കുന്നത് അനുവദനീയമല്ലെന്നും സർക്കുലറിൽ പറയുന്നു.

വെള്ളിയാഴ്ചയാണ് കോളേജ് ഈ നിർദ്ദേശം വിദ്യാർത്ഥികൾക്ക് നൽകിയത്. വിദ്യാർത്ഥികൾ തെറ്റായ രീതിയിൽ രീതിയിൽ മുന്നോട്ട് പോകുന്നത് തടയാനും, മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാനും വേണ്ടിയാണ് ഈ നീക്കമെന്നാണ് കോളേജിന്റെ വാദം. കോളേജ് പുറത്തിറക്കിയ സർക്കുലർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യൂണിവേഴ്സിറ്റി ഡ്രസ്‌കോഡ് പ്രകാരം എല്ലാ വിദ്യാർത്ഥിനികളും തലയും കഴുത്തും നെഞ്ചും മറയ്‌ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണം. ആണുങ്ങൾ വെളുത്ത നിസ്‌കാര തൊപ്പികൾ കർശനമായി ധരിച്ചിരിക്കണം. കൂടാതെ, വാലന്റൈൻസ് ഡേ ആഘോഷിക്കുന്നവരെ പിടികൂടാനായി അധികൃതർ പ്രത്യേകമായി പട്രോളിങ് നടത്തും. ഇതിനായി 20 അംഗ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 5000 പാകിസ്താനി രൂപയാണ് പിഴയെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.

Tags: PakistanHijabValentine's Day
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies