പ്രണയം പറയുന്ന പൈങ്കിളി, ചിരിപ്പൂരവുമായി എത്തിയ ബ്രോമാൻസ്, തിയേറ്ററിൽ തീയിട്ട് ദാവീദ് ; പ്രണയദിനത്തിൽ തിയേറ്ററിലെത്തിയ സിനിമകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണയം പറയുന്ന പൈങ്കിളി, ചിരിപ്പൂരവുമായി എത്തിയ ബ്രോമാൻസ്, തിയേറ്ററിൽ തീയിട്ട് ദാവീദ് ; പ്രണയദിനത്തിൽ തിയേറ്ററിലെത്തിയ സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 03:17 pm IST
FacebookTwitterWhatsAppTelegram

പ്രണയദിനമായ ഇന്ന് മലയാളി പ്രേക്ഷകർക്ക് സമ്മാനമായി എത്തിയത് മൂന്ന് ചിത്രങ്ങൾ. മൂന്ന് ജോണറിലുള്ള സിനിമയാണ് തിയേറ്ററിലെത്തിയത്. ​ജിത്തു മാധവൻ സംവിധാനം ചെയ്ത് അനശ്വര രാജനും സജിൻ ​ഗോപുവും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് പൈങ്കിളി. പ്രണയക്കഥ പറയുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

പ്രണയദിനത്തോടനുബന്ധിച്ച് എത്തിയ പൈങ്കിളിക്ക് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. അനശ്വരയും സജിനും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും ഇരുവരുടെയും കോംമ്പോ ​ഗംഭീരമായിരുന്നെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ പ്രേമലു പോലൊരു സിനിമയായിരിക്കുമെന്ന് പ്രതീക്ഷിച്ച വന്നവരെ പൈങ്കിളി നിരാശരാക്കിയെന്നും ചില പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത സിനിമയാണ് ബ്രോമാൻസ്. യുവതാരനിരകളെ അണിനിരത്തിയൊരുക്കിയ ചിത്രം പ്രേക്ഷകർക്ക് ചിരിപ്പൂരം നൽകിയെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. കോമഡി നന്നായി വർക്ക് ചെയ്തിട്ടുണ്ടെന്നും യൂത്തിന് ആസ്വദിക്കാൻ പറ്റിയ സിനിമയാണെന്നുമാണ് പ്രേക്ഷകാഭിപ്രായം. ‘എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. അർജുൻ അശോകൻ- സം​ഗീത് പ്രദാപ് കോംമ്പോ നന്നായി ചെയ്തിട്ടുണ്ട്. കഥ നല്ലതായിരുന്നു. യുവാക്കളുടെ മനസറിഞ്ഞ് ചെയ്ത പടമായാണ് തോന്നിയതെന്നും’ പ്രേക്ഷകർ പറയുന്നു.

പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ദാവീദും ഇന്നാണ് തിയേറ്ററിലെത്തിയത്. ആർഡിഎക്സിന് ശേഷമുള്ള പെപ്പെയുടെ അടുത്ത ഹിറ്റാകും ദാവീദ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ബോക്സിം​ഗ് താരമായി എത്തുന്ന പെപ്പെയുടെ അത്യു​ഗ്രൻ പ്രകടനമാണ് കാണാൻ കഴിഞ്ഞതെന്നും കുടുംബത്തോടൊപ്പം കാണാൻ പറ്റിയ ആക്ഷൻ ത്രില്ലർ ചിത്രമാണെന്നുമാണ് പ്രേക്ഷകാഭിപ്രായം.

Tags: Valentine's DayDaveedbromancePAINKILI
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies