valppara - Janam TV

valppara

വീണ്ടും കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രനാണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 10-ാം തീയതി ആയിരുന്നു ...

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു ; സർക്കാർ കോളജിലെ 4 ജീവനക്കാർ അറസ്റ്റിൽ

കോയമ്പത്തൂർ: 6 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാൽപ്പാറയിലെ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജിലാണ് ഈ ...

പലച്ചരക്ക് കടയും കാറും തകർത്തെറിഞ്ഞു; അരിയും പഞ്ചസാരയും അകത്താക്കി; കൂട്ടമായി എത്തിയത് ഏഴ് കാട്ടാനകൾ

ചെന്നൈ: തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണം. ഏഴ് കാട്ടാനകൾ ഉൾപ്പെട്ട കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തിയത്. പുലർച്ച രണ്ട് മണിയോടെയിറങ്ങിയ കാട്ടാനകൾ പലച്ചരക്ക് കടയും ...

വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണം; ഒരാൾക്ക് പരിക്കേറ്റു, വനംവകുപ്പ് സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ

വയനാട്: വയനാട്ടിലെ വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണം. വാൽപ്പാറയ്ക്കടുത്ത് അനലി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

വാൽപ്പാറയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ: വാൽപ്പാറയിൽ ഒഴുക്കിൽപ്പെട്ട് അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ഷോളയാർ എസ്‌റ്റേറ്റിൽ കുളിക്കവെയായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്ന് ...

പാഞ്ഞടുത്ത് കബാലി; ഒറ്റയാനിൽ നിന്ന് രക്ഷപെടാൻ അംബുജാക്ഷൻ ബസ് പിന്നോട്ടോടിച്ചത് എട്ട് കിലോമീറ്റർ

തൃശൂർ: ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപെടാനായി ഡ്രൈവർ എട്ട് കിലോമീറ്റർ ബസ് പിന്നോട്ടോടിച്ചു. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് അമ്പലപ്പാറ ...

വാൽപ്പാറയിൽ കരടിയുടെ ആക്രമണം; തോട്ടം തൊഴിലാളിയ്‌ക്ക് പരിക്ക്

തൃശ്ശൂർ: വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. ഝാർഖണ്ഡ് സ്വദേശി മുക്ത മുരുമ്മിനാണ് പരിക്കേറ്റത്. ചെങ്കുത്തുപാറ തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ് ഇയാൾ. ഉച്ചയോടെയായിരുന്നു സംഭവം. ഇയാളുടെ ...