Vanchiyoor - Janam TV
Monday, July 14 2025

Vanchiyoor

കോടതി വളപ്പിൽ അഭിഭാഷകയെ തല്ലിച്ചതച്ച് സീനിയർ, സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ വനിത അഭിഭാഷകയെ ക്രൂരമായി മർദിച്ച് സീനിയർ. യുവതിയുടെ മുഖത്തിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജൂനിയർ അഭിഷഭാഷകയായ ശ്യാമിലി ...

വഞ്ചിയൂർ ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം : വഞ്ചിയൂർ ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോ​ഗിക ഇമെയിൽ ഐ‍ഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഡോ​ഗ് സ്ക്വാഡും പൊലീസും എത്തി പരിശോധന ...

ടാറിംഗ് കഴിയാൻ കാത്തിരുന്നു പൊളിക്കാൻ! റോഡ് എന്തിന് കുത്തിപ്പൊളിച്ചു? ചോദ്യങ്ങളുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എൻജിനിയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ...

സ്റ്റേജിന് കാൽ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചോ? എങ്കിൽ കേസ് വേറെ!! പങ്കെടുത്തവരുടെ ലിസ്റ്റ് ചോ​ദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡിൽ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡ് ...

“അറിഞ്ഞയുടൻ നടപടിയെടുത്തു”: വഞ്ചിയൂർ സംഭവത്തിൽ ഹൈക്കോടതിയോട് ഡിജിപി

കൊച്ചി: വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തി പൊതു​ഗതാ​ഗതം സ്തംഭിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന സർക്കുലർ ...

അവിടെ നാടകം നടത്തിയില്ലേ? സ്‌റ്റേജ് കെട്ടുന്നത് തടഞ്ഞോ? പങ്കെടുത്തവരുടെ വാഹനം പിടിച്ചെടുത്തോ? വഴിമുടക്കിയ സിപിഎം ഏരിയ സമ്മേളനത്തിൽ ഹൈക്കോടതി

തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഐഎം സമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസ് സ്റ്റേഷനുമുന്നിൽ സ്റ്റേജ് കെട്ടിയിട്ടും വിഷയം സംസ്ഥാന പൊലീസ് ...

റോഡ് അടച്ച് CPM സമ്മേളനം: കോടതിയലക്ഷ്യ നടപടി അനിവാര്യമെന്ന് ഹൈക്കോടതി: സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാനും നിർദേശം

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി അനിവാര്യമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ ...

വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെതിരെ പീഡന പരാതി; വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് വനിതാ ഡോക്ടർ

തിരുവനന്തപുരം; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. ആക്രമണത്തിനിരയായ ഷിനിയുടെ ഭർത്താവ് സുജീത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ...

ജനം ടിവി വനിതാ മാദ്ധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമം; സംഭവം വഞ്ചിയൂർ കോടതി പരിസരത്ത് 

തിരുവനന്തപുരം: ജനം ടിവിയുടെ വനിതാ മാദ്ധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമം. തിരുവനന്തപുരം റിപ്പോർട്ടർക്ക് നേരേയാണ് അതിക്രമം നടന്നത്. വഞ്ചിയൂർ കോടതി പരിസരത്ത് വച്ചായിരുന്നു സംഭവം. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ...

കൈയ്യിട്ടുവാരൽ പുത്തരിയില്ല; രക്തസാക്ഷി ഫണ്ട് മുക്കി പാർട്ടി അംഗം; മുഖം രക്ഷിക്കാൻ പാർട്ടിയുടെ സസ്‌പെൻഷൻ നടപടി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് കൈയിട്ടുവാരിയതിൽ വിവാദം ശക്തമായതോടെ ഒടുവിൽ മുഖം രക്ഷിക്കാൻ പാർട്ടി അംഗത്തെ സസ്‌പെൻഡ് ചെയ്ത് സിപിഎം. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി ...

രക്തസാക്ഷി ഫണ്ടിൽ നിന്നും 5 ലക്ഷം തട്ടിയതായി പരാതി; തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം: കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ വഞ്ചിയൂർ വിഷ്ണുവിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിൽ നിന്നും പണംവെട്ടിച്ചതായി പരാതി. സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് ...