VANCHIYOOR COURT - Janam TV

VANCHIYOOR COURT

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിന് ജാമ്യം; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യവ്യസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം സിദ്ദിഖിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. ...

ശിക്ഷാ വിധി കേൾക്കാതെ മദ്യപിക്കാൻ പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴര വർഷം കഠിന തടവ്

തിരുവനന്തപുരം: ശിക്ഷാ വിധി കേൾക്കാതെ മദ്യപിക്കാൻ പോയ കൊലക്കേസ് പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. പോത്തൻകോട് സ്വദേശി ബൈജുവിനെയാണ് പതിനേഴര വർഷം കഠിന തടവിന് ശിക്ഷിച്ചത്. ...

കോടതിയിൽ വിധി പറയാനിരിക്കെ കൊലക്കേസ് പ്രതി മുങ്ങി; പിടിയിലായപ്പോൾ അപൂർവ ന്യായം

തിരുവനന്തപുരം: ശിക്ഷാവിധി പറയാനിരിക്കെ കൊലക്കേസ് പ്രതി മുങ്ങി. വഞ്ചിയൂർ കോടതിയിൽ ഇന്ന് വിധി പറയാനിരിക്കെയായിരുന്നു പ്രതിയായ മംഗലപുരം സ്വദേശി ബിജു മുങ്ങിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ...