Vandana Das - Janam TV
Friday, November 7 2025

Vandana Das

‘ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛന്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല’; വൈകാരിക കുറിപ്പുമായി നടൻ

വീട്ടിലേക്ക് ഫോൺ വിളിച്ച ശേഷം ആ മകൾ ജോലിക്കായി പോയി, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവളുടെ മരണ വാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. വന്ദന ദാസ് എന്ന ഹൗസ് ...

ഡോ. വന്ദന ദാസിന്റെ കൊലപാതകം ; സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

എറണാകുളം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ...

പോലീസ് അന്വേഷണം കാര്യക്ഷമമല്ല; സിബിഐ അന്വേഷണം വേണം; ആവശ്യവുമായി ഡോ.വന്ദന ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ

കോട്ടയം: ഡോ.വന്ദന ദാസിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ...

‘നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന് കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്…’

കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ഏകമകളെ നഷ്ട്ടപ്പെട്ട അച്ഛനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

വന്ദന ദാസ് കൊലക്കേസ് ; പ്രതി സന്ദീപിന് മാനസിക പ്രശ്‌നമില്ല , എല്ലാ കാര്യങ്ങളെ പറ്റിയും പ്രതി കൃത്യമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ

വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നമില്ല. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് പ്രതിയ്ക്ക് മാനസിക രോ​ഗമില്ലെന്ന് തെളിഞ്ഞത്. എല്ലാ കാര്യങ്ങളെ ...

‘മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്ക് ഉത്തരവാദിത്വമുണ്ട്, എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്’; സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വന്ദനയുടെ പിതാവ്

കോട്ടയം: ഡോ. വന്ദനയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ കുടുംബം. മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. എന്തിനാണ് പോലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു ...

വീണാ ജോർജിന്റെ ഹൃദയഭേദകമായ കണ്ണീർ ഗ്ലിസറിൻ ഒഴിച്ചുവന്നിട്ട്; കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ട് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മന്ത്രി നാണം കെട്ടവളാണ് എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ്

ഡോ. വന്ദന ദാസിന്റെ വിയോഗത്തിൽ അനുശോചിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വന്ദനയുടെ വീട്ടിലെത്തിയപ്പോൾ ...

ഡോ.വന്ദനയുടെ കൊലപാതകം പോലീസിന്റെ കഴിവുകേട്: വി മുരളീധരൻ

കോട്ടയം: കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിൽ എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിൽ ആണുള്ളത്. അതുകൊണ്ടാണ് ഡോ.വന്ദന ...

കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ് ; വന്ദനയുടെ അവസാന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അദ്ധ്യാപകൻ സന്ദീപ് കുത്തിക്കൊന്ന യുവ ഡോക്ടർ വന്ദന കേരളക്കരയ്ക്ക് തീരാവേദനയാകുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസിന്റെ ...

ഏക മകൾ, ആഗ്രഹം പോലെ ഡോക്ടറായി ; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്

കോട്ടയം ; ‘ഡോ.വന്ദനദാസ് എംബിബിഎസ്’– കടുത്തുരുത്തി മാഞ്ഞൂരിലെ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക ...

‘യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദാജനകവുമാണ്; ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും’; വന്ദന ദാസിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നത് ; സുരക്ഷ സംബന്ധിച്ചുള്ള ഡോക്ടർമാരുടെ ആശങ്ക ശരിയെന്ന് തെളിഞ്ഞു: വി. മുരളീധരൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണ്ണമായും ശരിയാണെന്ന് ...