'നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന് കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്...'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന് കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്…’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ഏകമകളെ നഷ്ട്ടപ്പെട്ട അച്ഛനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ…അച്ഛനെ കണ്ട സമയത്ത് നിർവികാരനായി കണ്ണുനീർ വറ്റിയ അവസ്ഥയിലാണ്. മനസ്സിലെ വിഷമത്തെ വാക്കുകൾകൊണ്ട് അടക്കിവെക്കുകയാണ് അച്ഛൻ. ഇറങ്ങാൻ നേരം ‘നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന്  കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്’ അച്ഛൻ ഇത് പറഞ്ഞ് അവസാനിച്ചപ്പോൾ തിരിച്ചു പറയാൻ വക്കുകളൊന്നുമില്ലാതെ നിസ്സഹായനായി നിൽക്കേണ്ടി വന്നു. അമ്മ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. മുറിക്കകത്ത് മരുന്നുകളുടെ സഹായത്തോടെ ഉറങ്ങിത്തീർക്കുകയാണ്. ആളുകൾ വരുന്നതും പോകുന്നതും അമ്മയറിയുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരക്കുകൾ അവസാനിക്കും, അതിനുശേഷം വന്ദനയുടെ അച്ഛനും അമ്മയ്‌ക്കും പിന്നെയെന്ത് എന്ന ചോദ്യം ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്….’വന്ദനയുടെ വീട് സന്ദർശിച്ച ശേഷം ശ്രീഹരി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കരളലയിക്കുന്ന വാക്കുകളാണിവ.

‘ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ബിൽ’ഉടനടി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് എത്രയു വേഗം പരിഹാരം കാണണം എന്നും അല്ലാത്ത പക്ഷം എബിവിപി സമരത്തിലേക്ക് കടക്കുമെന്നും ശ്രീഹരി പറഞ്ഞു. സമര പരിപാടികൾ സംബന്ധിച്ച് മെഡിക്കൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതായും എബിവിപി വ്യക്തമാക്കി. കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ്, കോട്ടയം ജില്ല പ്രസിഡന്റ് സനന്ദൻ ഒ.എസ്, ജില്ല സെക്രട്ടറി ശ്രീരാജ്, സംസ്ഥാന സമിതി അംഗം പാർവതി എന്നിവരും ശ്രീഹരിയോടൊപ്പം വന്ദനയുടെ വീട്ടിലെത്തിയിരുന്നു.

എൻസിടി ശ്രീഹരിയുടെ പോസ്റ്റ്

Tags: abvpVandana DasVandana MurderNCT Sreehari
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies