vande bharat - Janam TV
Sunday, July 13 2025

vande bharat

കന്നിയാത്ര കളറായി! ഹൗസ്‌ഫുള്ളായി കേരളത്തിന്റെ പുതിയ 20 കോച്ച് വന്ദേഭാരത്

20 കോച്ചുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ കന്നിയാത്രയിൽ യാത്ര ചെയ്തത് 1,440 പേർ. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിനിൻ്റെ യാത്രയുടെ ആദ്യദിനം തന്നെ 100 ശതമാനം ബുക്കിം​ഗ് ...

വേ​ഗവീരന്റെ ‘മികവുകൾ’ ഇനി ബി​ഗ് സ്ക്രീനിലും! ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസിൽ സിനിമാ ചിത്രീകരിച്ചു; നേട്ടം സ്വന്തമാക്കി ഷൂജിത് സിർകാർ

രാജ്യത്തിന്റെ അഭിമാനമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. വേ​​ഗത കൊണ്ട് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും വന്ദേ ഭാരത് വിസ്മയിപ്പിക്കുകയാണ്. ഈ വിസ്മയം ഇനി സിനിമയിലൂടെയും കാണാം, ...

ഇതാ കാണ്.. ഒരു തുള്ളിപോലും തുളുമ്പിയില്ല മക്കളെ!! 180 Kmph വേഗതയിൽ കുതിച്ച് സ്ലീപ്പർ വന്ദേഭാരത്

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ നെറ്റ്വർക്കുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു വന്ദേഭാരത് ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ സർവീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ ആകർഷകമായ ഒരു ...

‘വേ​ഗവീരന്റെ വേ​ഗത’യിൽ പാർസലുകളെത്തും; ചരക്കുകൾ ഇനി വന്ദേ ഭാരതിലും, ലോജിസ്റ്റിക്സ് രം​ഗത്ത് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ

പാർസലുകൾ ഇനി ശരവേ​ഗത്തിലെത്തും. പാർസൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ മറ്റ് ഭാരം കുറഞ്ഞ ചരക്കുകളും വിലപ്പിടിപ്പുള്ളതുമായ ചരക്കുകളാകും ...

ആദ്യമായി കശ്മീരിൽ നിന്ന് രാജ്യതലസ്ഥാനത്തേക്ക് നേരിട്ട് ട്രെയിൻ; 13 മണിക്കൂറിനുള്ളിൽ 800 കിലോമീറ്റർ സഞ്ചരിക്കും; സ്വപ്ന ഭൂമിയിലേക്ക് വന്ദേ ഭാരതും

കശ്മീരിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ട്രെയിൻ ട്രാക്കിലേക്ക്. അടുത്ത മാസം സർവീസ് ആരംഭിക്കുമെന്നാണ് വിവരം. റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) ...

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർന്നു, നാല് കോച്ചുകൾ‌ക്ക് കേടുപാടുകൾ

ഷിംല: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ഹിമാചൽ പ്രദേശിലെ ഉനയിലാണ് സംഭവം. അംബ്-അൻഡൗറ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് ...

‌ഭാരതത്തിന്റെ തദ്ദേശീയ മികവ്; വന്ദേ ഭാരത് ട്രെയിനുകൾ ലോകരാജ്യങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു; പിന്നിലെ കാരണങ്ങൾ പലതാണ്…

ഇന്ത്യയുടെ തദ്ദേശീയ മികവിനെ ലോകരാജ്യങ്ങൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. പ്രതിരോധ സംവിധാനങ്ങളും യുദ്ധോപകരണങ്ങൾക്കുമായിരുന്നു ഡിമാൻഡെങ്കിൽ ആ പട്ടികയിലേക്ക് ഇന്ത്യയുടെ വേ​ഗവീരൻ വന്ദേഭാരത് ട്രെയിനുകളും ഉൾപ്പെട്ടു കഴിഞ്ഞു. ചിലെ, കാനഡ, ...

ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജംഷഡ്പൂർ: ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താതാന​ഗർ-പട്ന, ഭ​ഗൽപൂർ-ദുംക, ബ്രഹ്മപൂർ-താതാന​ഗർ, ​ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ...

വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പ്; ദക്ഷിണ സംസ്ഥാനങ്ങളുടെ വികസനം വേഗത്തിലാക്കണം; വന്ദേഭാരത് നാടിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രിയുടെ വാക്കുകൾ

ചെന്നൈ: മൂന്നാം മോദി സർക്കാർ മുൻഗണന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ആയി പങ്കെടുത്ത മോദി ...

സന്തോഷവാർത്ത! പുതുതായി അഞ്ച് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി; കൂടുതൽ സീറ്റുകൾ, കോച്ചുകളുടെ എണ്ണമുയർ‌ത്തുന്നു; കുതിപ്പിനൊരുങ്ങി റെയിൽ ​ഗതാ​ഗതം

ചെന്നൈ: രാജ്യത്തിന് പുതുതായി അഞ്ച് വന്ദേ ഭാരത് കൂടി ഉടൻ. ‌‌ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ഇതിന്റെ നിർ‌മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. 16 കോച്ചുകളുള്ള ...

സർവീസ് അവിടെയാണെങ്കിൽ എന്താ, മെച്ചം ഇവിടെയും! മലയാളിയുടെ ചെന്നൈ യാത്ര ഇനി ലളിതമാകും; വരുന്നു ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത്

മലയാളികൾക്കും ഏറെ ഉപകാരപ്രദമാകുന്ന ട്രെയിൻ സർവീസാണ് ചെന്നൈ-നാ​ഗർ‌കോവിൽ റൂട്ടിൽ സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത്. തിരുവനന്തപുരത്തേക്കുള്ള യാത്ര സമയം കുറയ്ക്കാൻ ഇതിന് സാധിക്കും. ഉടൻ തന്നെ ചെന്നൈ സെൻട്രൽ‌- ...

തൃശൂരിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; കോച്ചുകൾ‌ക്ക് കേടുപാട്

തൃശൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. തൃശൂരിലാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തൃശൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ...

വന്ദേഭാരതിലെ ഭക്ഷണം രുചിച്ച് പഴയിടം; പാചകവിദഗ്ധന്റെ റിവ്യൂവൂം ചൂടോടെ; ഒപ്പം ഉപദേശവും..

വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്പൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ...

കെഎസ്ഇബിയുടെ അനാസ്ഥയിൽ നഷ്ടമാകുന്നത് വന്ദേഭാരതും , മെമുവും : വൈദ്യുതീകരിച്ച പാത കമ്മീഷൻ ചെയ്യാൻ കഴിയാതെ റെയിൽവേ

പത്തനംതിട്ട ; പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മീഷൻ ചെയ്യാൻ കഴിയാതെ ദക്ഷിണ റെയിൽവേ. പാതയിൽ വൈദ്യുതി ലഭ്യമാക്കേണ്ട പുനലൂർ, ചെങ്കോട്ട ട്രാക്‌ഷൻ സബ് സ്റ്റേഷനുകൾ ...

വന്ദേ ഭാരത് ലോക്കോ പൈലറ്റിന് ഗംഭീര യാത്രയയപ്പ് നൽകി യാത്രക്കാർ : കണ്ണീർ തൂകി , നന്ദി പറഞ്ഞ് ലോക്കോ പൈലറ്റ്

വന്ദേ ഭാരത് ലോക്കോ പൈലറ്റിന് സഹപ്രവർത്തകരും ,യാത്രക്കാരും നൽകിയത് ഗംഭീര യാത്രയയപ്പ് . 34 വർഷം ലോക്കോ പൈലറ്റായി സേവനമനുഷ്ഠിച്ച കിഷൻ ലാൽ അടുത്തിടെയാണ് സർവീസിൽ നിന്ന് ...

51 വന്ദേ ഭാരത് , 100 വർഷങ്ങൾക്ക് ശേഷം നാഗാലാൻഡിന് രണ്ടാമത്തെ സ്റ്റേഷൻ ; 14 സംസ്ഥാനങ്ങളിൽ 100% റെയിൽവേ റൂട്ടുകളും വൈദ്യുതീകരിച്ച് മോദി സർക്കാർ

ന്യൂഡൽഹി : മോദി സർക്കാരിൻ്റെ കീഴിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ റെയിൽവേയ്ക്കുണ്ടായത് വമ്പൻ മാറ്റങ്ങളെന്ന് റിപ്പോർട്ട് . വന്ദേ ഭാരത് ട്രെയിനുകൾ, പുകയില്ലാത്ത എഞ്ചിനുകൾ, ഇലക്ട്രിക് ...

തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മം​ഗളൂരു വരെ നീട്ടി; പുതിയ സമയക്രമം ഇങ്ങനെ..

തിരുവനന്തപുരം: ഇന്ന് മുതൽ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മം​ഗളൂരു വരെ നീട്ടും. ട്രെയിൻ നമ്പർ 20631: മം​ഗളൂരുവിൽ നിന്ന് രാവിലെ 6.15-ന് തിരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ...

രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി;85,000 കോടിയുടെ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

അഹമ്മദാബാദ്: രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്  നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആർ സെൻട്രൽ, പട്ന-ലക്നൗ, ന്യൂ ജൽപായ്ഗുരി-പാറ്റ്ന, ...

 റെയിൽ ഗതാ​ഗതമേഖലയിലെ പുത്തൻ ഉണർവ്; വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി, പുതുതായി കൊല്ലം–തിരുപ്പതി എക്സ്പ്രസ്; പ്രധാനമന്ത്രി പച്ചക്കൊടി വീശും

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് വീണ്ടും സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റെയിൽവേ. രണ്ട് വന്ദേ ഭാരത് അടക്കം മൂന്ന് ട്രെയിനുകളുടെ സർവീസിന് പ്രധാനമന്ത്രി നാളെ പച്ചക്കൊടി വീശും. മംഗളൂരു വരെ ...

മൂകാംബിക ദർശനത്തിന് പോകുന്ന ഭക്തർക്ക് സന്തോഷവാർത്ത; വന്ദേ ഭാരത് മം​ഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: മൂകാംബികയ്ക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് സന്തോഷ വാർത്ത. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി. 20632/20631 എന്ന ട്രെയിനാണ് ...

വന്ദേഭാരതും ശതാബ്ദി ട്രെയിനുകളും ഇനി 160 കിലോമീറ്റർ സ്പീഡിൽ കുതിക്കും; ലക്ഷ്യം മുംബൈ-അഹമ്മദാബാദ് യാത്രാ സമയം കുറയ്‌ക്കുക

മുംബൈ: മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ശതാബ്ദി ട്രെയിനുകളും ഇനി 160 കിലോമീറ്റർ വേഗതയിൽ. മാർച്ച് മുതൽ ട്രെയിനുകളുടെ വേഗത ഉയർത്തും. ഇതിനോടനുബന്ധിച്ച് അറ്റകുറ്റപ്പണികൾ ...

വടകരയിൽ വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ കേസ്; പ്രതിയെ പിടികൂടി ആർപിഎഫ് സംഘം

കോഴിക്കോട്: വടകര കണ്ണൂക്കരയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. കണ്ണൂക്കര ആലോത്ത് താഴെ രവീന്ദ്രനെയാണ് ആർപിഎഫ് സംഘം പിടികൂടിയത്. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ...

ജനപ്രീതിയിൽ ഒരുപടി മുന്നിൽ; ചെന്നൈ-കോട്ടയം വന്ദേ ഭാരത് ഹിറ്റോട് ഹിറ്റ്; ബൈ വീക്ക്‌ലി സ്‌പെഷ്യൽ സർവീസ് വീണ്ടും; റിസർവേഷൻ തുടങ്ങി

മണ്ഡലകാല തിരക്ക് പരി​ഗണിച്ച് തീർത്ഥാടകരുടെ സൗകര്യാർത്ഥം റെയിൽവേ അവതരിപ്പിച്ച പ്രത്യേക സർവീസായിരുന്നു ചെന്നൈ- കോട്ടയം വന്ദേ ഭാരത്. ചുരുങ്ങിയ കാലം കൊണ്ട് ട്രെയിൻ ജനപ്രിയമായി മാറി. ഇതിന് ...

അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്‌സ്പ്രസുകളും ഫ്‌ളാഗ് ഓഫ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്. യുപി ...

Page 1 of 6 1 2 6