വന്ദേഭാരതിലെ ഭക്ഷണം രുചിച്ച് പഴയിടം; പാചകവിദഗ്ധന്റെ റിവ്യൂവൂം ചൂടോടെ; ഒപ്പം ഉപദേശവും..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേഭാരതിലെ ഭക്ഷണം രുചിച്ച് പഴയിടം; പാചകവിദഗ്ധന്റെ റിവ്യൂവൂം ചൂടോടെ; ഒപ്പം ഉപദേശവും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്പൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ട് അഭിപ്രായം പറയുന്ന പഴയിടത്തിന്റെ വീഡിയോയും വൈറലാണ്.

“വന്ദേഭാരതിൽ രാവിലെയാണ് യാത്ര ചെയ്യുന്നത്. വളരെ നല്ല ബ്രേക്ക് ഫാസ്റ്റാണ്. സ്റ്റാ‍ർ ഹോട്ടൽ സ്റ്റൈൽ ഒന്നുമല്ലെങ്കിലും നല്ല ഭക്ഷണമാണ്. ഇതൊക്കെ വലിയൊരു മാറ്റം തന്നെയല്ലേ, ആ മാറ്റത്തെ അം​ഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക. വന്ദേഭാരത് തുടങ്ങിയ കാലത്ത് ഇതിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിനെതിരെ വ്യാപക വിമർശനങ്ങൾ കേട്ടിരുന്നു. ഭക്ഷണം കൊള്ളില്ല, പൊറോട്ടയ്‌ക്ക് ഉപ്പില്ല, കറിക്ക് എരിവ് കൂടി എന്നീ നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് കണ്ടു. ഇതുപോലൊരു സംവിധാനത്തെ പ്രോത്സാഹിപ്പിച്ച് സ്വാ​ഗതം ചെയ്യുന്നതിന് പകരം നിസാര കാര്യങ്ങൾക്ക് കുറ്റപ്പെടുത്തുന്നത് അത്ര ശരിയല്ല. സാമാന്യം നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ നിന്നും ലഭിക്കുന്നത്. നല്ലതിനെ നല്ലതാണെന്ന് അം​ഗീകരിക്കാനുള്ള മനസ് നമുക്ക് എല്ലാവർക്കുമുണ്ടാകട്ടെ.” പഴയിടം പറഞ്ഞു.

ഏതാനും നാളുകൾക്ക് മുമ്പ് വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ ഫുഡ് വ്ളോഗർ മൃണാൾ അടക്കം ചിലർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ പ്രതികരണം.

Tags: vande bharatPazhayidam Mohanan Namboothiripazhayidam
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies