ബട്ടൺ ഞെക്കിയാൽ വാതിൽ തുറക്കും, ഉള്ളിൽ വിസ്മയ കാഴ്ചകൾ; വന്ദേഭാരതിന്റെ സ്ലീപ്പർ തയ്യാർ; പുറത്തിറക്കി റെയിൽവേ മന്ത്രി
ന്യൂഡൽഹി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണം പൂർത്തിയായി. സ്ലീപ്പർ കോച്ചിന്റെ ആദ്യ മാതൃക കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ...