vande bharat - Janam TV
Tuesday, July 15 2025

vande bharat

അതേ രൂപവും ഭാവവും; വൈറലായി ‘വന്ദേഭാരത് റസ്റ്റോറന്റ്’

വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് രാജ്യത്തെ പൗരന്മാർക്ക് സ്വന്തമായിട്ട് നാല് വർഷം പിന്നിടുന്നു. അത്യാധുനിക സൌകര്യങ്ങളോടെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് വൻ ജനപ്രീതിയാണ് രാജ്യത്ത് ലഭിച്ചത്. ഈ ...

വന്ദേഭാരത് എക്സ്പ്രസ്; ട്രാക്കുകളുടെ ഇരുവശത്തും സുരക്ഷാവേലി നിർമ്മിക്കും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് വേളയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ട്രാക്കിന് ഇരുവശത്തും സുരക്ഷാവേലി നിർമ്മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ...

മാറുന്ന ഇന്ത്യയുടെ ചിത്രം; സ്വയം പര്യാപ്തതയുടെ ഉത്തമ ഉദാഹരണമാണ് വന്ദേ ഭാരത് എക്സ്പ്രസ്: കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ന്യൂഡൽഹി: മാറുന്ന ഇന്ത്യയുടെ മുഖമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മികച്ച സാങ്കേതികവിദ്യയുടെ ഉദാഹരണമാണ് വന്ദേ ഭാരത്. തദ്ദേശീയമായി വികസിപ്പിച്ച് ഈ ...

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു; 4.15-ന് കോട്ടയത്ത് എത്തും

ചെന്നൈ: ശബരിമല തീർത്ഥാടകർക്കായി അനുവദിച്ച സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30-ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 4:15-ന് കോട്ടയത്ത് എത്തും. 25 വരെയാണ് ആദ്യഘട്ടത്തിൽ ...

‘ഭൂമിയിലെ പറുദീസ’യിലേക്ക്; ജമ്മു-ശ്രീനഗർ യാത്ര 3.5 മണിക്കൂറായി കുറയും; രാജ്യത്തെ 49-ാം വന്ദേ ഭാരത് കശ്മീർ താഴ്‌വരയിലേക്ക്

ശ്രീന​ഗർ: ജമ്മുകശ്മീരിന്റെ മുഖം മാറുകയാണ്. വികസനത്തിന്റെ കേന്ദ്രമായി മുന്നേറുന്ന ജമ്മുവിലേക്ക് ആദ്യ വന്ദേ ഭാരതും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ 49-ാമത്തെ വന്ദേ ഭാരത് ഉധംപൂർ-ശ്രീന​ഗർ-ബാരമുള്ള റെയിൽ ...

അഭിമാനം ; ഇന്ത്യയുടെ വന്ദേഭാരത് ആവശ്യപ്പെട്ട് വിദേശ രാജ്യങ്ങൾ

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ...

കേരളത്തിന് സന്തോഷ വാർത്ത; തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ പുതിയ മാറ്റങ്ങൾ; വിമാന സർവീസിന് സമാനമായ യാത്രാനുഭവം നൽകാൻ പൈലറ്റ് പദ്ധതി ദക്ഷിണേന്ത്യയിൽ

ന്യൂഡൽഹി: യാത്രക്കാർക്ക് ലഭ്യമാക്കുന്ന സർവീസ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള റെയിൽവേയുടെ പരിശ്രമങ്ങൾ പുരോഗമിക്കുകയാണ്. വന്ദേഭാരതിലെ യാത്രാനുഭവം കൂടുതൽ മികച്ചതാക്കാനുള്ള പുതിയ പദ്ധതിക്കാണ് ദക്ഷിണ റെയിൽവേ അടുത്തതായി തുടക്കമിടുന്നത്. ...

ആലപ്പുഴയുടെ ആ ഭാ​ഗ്യം എം പിയുടെയും കൂട്ടരുടെയും നാടകത്തിൽ തട്ടിത്തെറിക്കുന്നു, വന്ദേഭാരത് ഇനി കോട്ടയത്തിന്; നിർദ്ദേശവുമായി റെയിൽവേ

തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെ ആലപ്പുഴ വഴി തുടങ്ങിയ വന്ദേ ഭാരത് സർവ്വീസ് കോട്ടയം വഴിയാക്കുമെന്ന് റെയിൽവേയുടെ മുന്നറിയിപ്പ്. വന്ദേ ഭാരതിനെ അപകീർത്തിപ്പെടുത്തുവാനായി ആലപ്പുഴ എം പി എം ...

വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം; ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ നിർമ്മാണം വിലയിരുത്തി റെയിൽവേ ബോർഡ് അംഗം

ചെന്നൈ: വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം വിലയിരുത്തി റെയിൽവേ ബോർഡ് അംഗം രൂപ് നാരായൺ സുങ്കർ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിയാണ് അദ്ദേഹം പരിശോധന നടത്തിയത്. ഈ ...

ഉത്സവ സീസൺ; പ്രത്യേക സർവീസിനൊരുങ്ങി വന്ദേ ഭാരത്; സർവീസ് ഈ റൂട്ടിൽ

ഉത്സവ സീസൺ പ്രമാണിച്ച് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും. ചെന്നൈ എ​ഗ്മോർ റെയിൽവേ സ്റ്റേഷനും തിരുനെൽവേലിക്കും ഇടയിലാകും പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തുകയെന്ന് ദക്ഷിണ ...

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ദീർഘ ദൂര യാത്ര; വന്ദേ സാധാരൺ മുംബൈ – ഡൽഹി പാതയിൽ

മുംബൈ: വന്ദേഭാരതിന്റെ ചിലവ് കുറഞ്ഞ മോഡലായ വന്ദേ സാധാരൺ എക്സ്‌പ്രസ് മുംബൈയിലെത്തിച്ചു. പരീക്ഷണയോട്ടത്തിനു ശേഷം മുംബൈ – ഡൽഹി പാതയിൽ ഇതു സ്ഥിര സർവ്വീസായി ഓടിക്കാനാണ് സാധ്യത. ...

ഇന്ന് മുതൽ വന്ദേഭാരത് ചെങ്ങന്നൂരിലും നിർത്തും; വന്ദേഭാരതിന് വി.മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരണം; പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പ്. പുതിയ ഇടത്ത് സ്റ്റോപ്പ് അനുവദിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് ഉൾപ്പെടെ ടൈംടേബിളിൽ മാറ്റമുണ്ട്. ...

നാളെ മുതൽ വന്ദേഭാരത് ചെങ്ങന്നൂരിൽ നിർത്തും; പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടാകും. നിലവിൽ തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത് ...

കേരളത്തിലെ ദീർഘദൂര ട്രെയിനുകൾക്ക് പകരം വന്ദേഭാരത്: പുതിയ പദ്ധതി തയ്യാറാക്കി റെയിൽവേ

ചെന്നെെ: തിരക്കേറിയ ദീർഘദൂര വണ്ടികൾക്ക് പകരം വന്ദേഭാരത് എത്തുന്നു. വന്ദേഭാരത് തീവണ്ടികൾ സർവ്വീസിനായി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.)ആണ് പദ്ധതി ...

രണ്ട് വർഷത്തിനുള്ളിൽ ട്രാക്കിലിറങ്ങുക 102 വന്ദേ ഭാരത് ട്രെയിനുകൾ; വിപുലീകരണത്തിന്റെ പാതയിൽ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: വിപുലീകരണത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേയെന്ന് റെയിൽവേ ബോർഡ് സെക്രട്ടറി മിലിന്ദ് ദേവൂസ്‌കർ. വന്ദേ ഭാരതിന് ജനങ്ങൾ നൽകിയ സ്വീകാര്യത വളരെ വലുതാണെന്നും ഇതിന്റെ ഭാഗമായി വന്ദേ ...

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചുള്ള റെയിൽവേയുടെ അറിയിപ്പ് ഉടൻ; വി മുരളീധരൻ

ആലപ്പുഴ: വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേയുടെ അറിയിപ്പ് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഒന്നാം വന്ദേ ഭാരത് ...

കാസർകോടും ആ ‘മിറാക്കിൾ’ സംഭവിച്ചു! റെയിൽവേയുടെ 14 മിനിറ്റ് മാജിക്കിന്റെ ചിത്രങ്ങൾ

ദ്രുതഗതിയിൽ ശുചീകരണം നടത്തി അടുത്ത യാത്രയ്ക്ക് വന്ദേ ഭാരതിനെ സജ്ജമാക്കുന്ന '14 മിനിറ്റ് മിറാക്കിൾ' പദ്ധതി പ്രകാരം കാസർകോട് വന്ദേ ഭാരതും ശുചിയാക്കി. 20933 KGQ-TVC വന്ദേ ...

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

ഭാരതീയരുടെ ട്രെയിൻ സങ്കൽപ്പത്തിന് മാറ്റം കുറിച്ചത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയായിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് ...

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

കേരളത്തിന് രണ്ടാം വന്ദേ ഭാരത് ലഭിച്ചതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി മാറി ദക്ഷിണ റെയിൽവേ സോൺ. രാജ്യത്ത് പുതുതായി ഒൻപത് വന്ദേ ...

വന്ദേ ഭാരത് പ്രതിദിന സർവീസിനൊരുങ്ങുന്നു? കേരളത്തിന് മൂന്നാം റേക്ക് അനുവദിച്ച് റെയിൽവേ; യാത്രക്കാരെ സഹായിക്കുക ഇങ്ങനെ..

തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതും വമ്പൻ ഹിറ്റായതോടെ പ്രതിദിന സർവീസിന് സഹായകമാകും വിധത്തിൽ റേക്ക് അനുവദിച്ച് റെയിൽവേ. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പെയറിംഗ് ട്രെയിനാണ് ...

രണ്ടാം വന്ദേ ഭാരതിനെ ആഘോഷമാക്കി മലയാളികൾ; ഓരോ സ്‌റ്റേഷനിലും വൻ വരവേൽപ്പ്; നാളെ മുതൽ ചൂളം വിളിച്ച് തുടങ്ങും

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന് ഉജ്ജ്വല സ്വീകരണം. പതിവ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് നിന്ന് ...

കാസർകോട് നിന്ന് കുതിച്ച് കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 12.30ന് ഫ്ളാഗ് ...

രണ്ടാം വന്ദേ ഭാരത്; സമയക്രമം ഇങ്ങനെ..

കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. രാവിലം ഏഴിന് കാസർകോട് നിന്നാകും ട്രെയിൻ പുറപ്പെടുക. ഏഴ് മണിക്ക് പുറപ്പെടുന്ന ...

രണ്ടാം വന്ദേ ഭാരതും ഹിറ്റ്; ടിക്കറ്റ് ബുക്കിംഗിലും കുതിപ്പ് ; നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കുന്ന രണ്ടാം വന്ദേ ഭാരത് ട്രെയിനിന് വൻ വരവേൽപ്പ്. അടുത്ത ഒരാഴ്ചത്തേയ്ക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ...

Page 2 of 6 1 2 3 6