വന്ദേ മെട്രോ ഇനി നമോ ഭാരത് റാപിഡ് റെയില്‍; ആദ്യ സർവീസ് പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യും
അഹമ്മദാബാദ് : വന്ദേ മെട്രോ ട്രെയിന്‍ സർവീസിന്റെ പേര് പരിഷ്കരിച്ചു. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ ...