സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ദീർഘ ദൂര യാത്ര; വന്ദേ സാധാരൺ മുംബൈ – ഡൽഹി പാതയിൽ
മുംബൈ: വന്ദേഭാരതിന്റെ ചിലവ് കുറഞ്ഞ മോഡലായ വന്ദേ സാധാരൺ എക്സ്‌പ്രസ് മുംബൈയിലെത്തിച്ചു. പരീക്ഷണയോട്ടത്തിനു ശേഷം മുംബൈ – ഡൽഹി പാതയിൽ ഇതു സ്ഥിര സർവ്വീസായി ഓടിക്കാനാണ് സാധ്യത. ...