കല്ലുമായി പാളത്തിനടുത്തേക്ക്, വന്ദേഭാരത് എത്തുന്നതുവരെ പതുങ്ങിയിരുന്നു; അക്രമികളുടെ ചിത്രം പകർത്തി ഗരീബ് രഥ് എക്സ്പ്രസിലെ മാനേജർ
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നതിനായി പാളത്തിനരികിൽ പതുങ്ങിയിരുന്ന അക്രമികളുടെ ചിത്രം പുറത്ത്. ഗരീബ് രഥ് എക്സ്പ്രസിലെ മാനേജർ സുമയാണ് കല്ലുമായി പാളത്തിനരികിൽ പതുങ്ങിയിരുന്നവരുടെ ചിത്രം പകർത്തിയത്. ...
























