vandiperiyar child death - Janam TV

vandiperiyar child death

വണ്ടിപ്പെരിയാർ പീഡനം; ബാലാവകാശ കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടി

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും. മതിയായ തെളിവുകൾ ഇല്ലാതാത്തിനാലാണ് പ്രതി അർജുനെ കട്ടപ്പന കോടതി വെറുതെ ...

വണ്ടിപ്പെരിയാർ കേസ്; പ്രതി രക്ഷപ്പെടാൻ കാരണം സിപിഎം, വാളയാറിലും സംഭവിച്ചത് ഇതുതന്നെ: വാളയാർ പെൺകുട്ടികളുടെ അമ്മ

ഇടുക്കി: വണ്ടിപ്പെരിയാറിലും വാളയാറിലും പെൺകുട്ടികൾ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ കുറ്റവിമുക്തരാകാൻ കാരണം സിപിഎം ബന്ധമാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് ...

വീഴ്ചകളുടെ നീണ്ട നിര; ഡിവൈഎഫ്ഐ നേതാവിന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പോലീസ്; കൊന്ന് കെട്ടി തൂക്കിയിട്ടും തെളിവ് ഇല്ലെന്ന്…; കുടുംബം

ഇടുക്കി: 12 വർഷത്തിന് ശേഷം ലഭിച്ച പൊന്നോമനയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആറുവയസുകാരിയുടെ കുടുംബം. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചെന്നും ...

വണ്ടിപ്പെരിയാർ കൊല; പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രം കേട്ടാണ് വിധിയെന്ന് കുട്ടിയുടെ കുടുംബം; കോടതി വിധി റദ്ദാക്കാൻ അപ്പീൽ നൽകും

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ കുടുംബം. ആവശ്യം ഉന്നയിച്ച് ...

പാഞ്ഞടുത്ത് ജനങ്ങൾ ; ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയേയും കൊണ്ട് ഓടി രക്ഷപെട്ട് പോലീസ്

കട്ടപ്പന ; വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അർജുനുമായി ഓടി രക്ഷപെട്ട് പോലീസ് . കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ...

വണ്ടിപ്പെരിയാർ കേസ്; പ്രതിയെ വെറുതെ വിട്ടത് നിരാശാജനകം; ഡിവൈഎഫ്‌ഐക്കാരനായ പ്രതിക്കെതിരെ പോലീസ് സ്വീകരിച്ചത് മൃദുസമീപനം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയുടെ സിപിഎം ബന്ധം കാരണം അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ...

വണ്ടിപ്പെരിയാർ കേസിലെ പ്രതി ഏത് പാർട്ടിക്കാരൻ? അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏത് രാഷ്ട്രീയക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി അർജുന് ഏതെങ്കിലും രാഷ്ട്രീയ ...

ദുഃഖങ്ങൾ എല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ, പോസ്റ്റിട്ടതും ഇക്കാരണത്താലാണെന്ന് ഷാഹിദാ കമാൽ

ഇടുക്കി:   വണ്ടിപെരിയാറിൽ പീഡനത്തിനരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്   വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സന്ദർശന ശേഷം വനിതാ ...