വീഴ്ചകളുടെ നീണ്ട നിര; ഡിവൈഎഫ്ഐ നേതാവിന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പോലീസ്; കൊന്ന് കെട്ടി തൂക്കിയിട്ടും തെളിവ് ഇല്ലെന്ന്...; കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീഴ്ചകളുടെ നീണ്ട നിര; ഡിവൈഎഫ്ഐ നേതാവിന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പോലീസ്; കൊന്ന് കെട്ടി തൂക്കിയിട്ടും തെളിവ് ഇല്ലെന്ന്…; കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 09:23 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: 12 വർഷത്തിന് ശേഷം ലഭിച്ച പൊന്നോമനയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആറുവയസുകാരിയുടെ കുടുംബം. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചെന്നും കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.

പട്ടിക ജാതി-പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി. ഈ നിയമം ചുമത്തിയാൽ ആനുകൂല്യം ലഭിക്കില്ലെന്ന കത്ത് വന്നപ്പോഴാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അറിഞ്ഞത്. എസ് സി-എസ് ടി ആക്ട് ചുമത്തിയാൽ ഡിവൈ.എസ്പി അന്വേഷണം നടത്തണമെന്നും ഇത് ഒഴിവാക്കാനാണ് വകുപ്പ് ചുമത്താതിരുന്നതെന്നും മാതാപിതാക്കൾ ​ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പ്രതി അർജുൻ പള്ളിയിൽ പോകുന്ന ആളാണെന്ന് പോലീസിനെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പോലീസ് അലംഭാവം കാണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. തെളിവെടുപ്പിനിടെ കുട്ടിയെ കൊലപ്പെടുത്തിയത്തെ എങ്ങനെയെന്ന് പ്രതി തന്നെ പറഞ്ഞതാണെന്നും സമ്മതിച്ചതാണെന്നും മാതാവ് പറഞ്ഞു. എന്നിട്ടും കുറ്റം തെളിക്കാൻ കഴിയുന്നില്ലെന്ന പറയുന്നത് എങ്ങനെയെന്നും അമ്മ തുറന്നടിച്ചു.

ഇത് സംബന്ധിച്ച് ഡിവൈ.എസ്പിക്ക് പരാതി നൽകിയിരുന്നു. സിഐയെ സമീപിക്കാനായിരുന്നു മറുപടി. പിന്നീട് പീരുമേട് എംഎൽഎയുടെ കത്തും നൽകി. എന്നിട്ടും പോലീസ് ഇക്കാര്യത്തിൽ പ്രതിക്കൊപ്പം നിന്നു. കേസ് നീണ്ട് പോകുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു.

പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ കുടുംബം അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു. പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്ത ദിവസം അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ളയും വ്യക്തമാക്കി.

Tags: PoliceARJUNvandiperiyar child deathKattapana Court
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies