വരലക്ഷ്മി ശരത്കുമാർ ഇനി നിക്കോളായ് സച്ച്‌ദേവിന് സ്വന്തം; അത്യാഡംബര വിവാഹം നടന്നത് തായ്ലൻഡിൽ: സിനിമാ താരങ്ങൾക്കായി റിസ്പഷൻ ചെന്നൈയിൽ
ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ വിവാഹിതയായി. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ചിദേവുമായുള്ള വിവാഹം തായ്ലൻഡിൽ വച്ചായിരുന്നു നടന്നത്. ജൂലൈ 2-നായിരുന്നു ...


