ഈ ടീം കൊള്ളാം…; പ്രേക്ഷകർ നെഞ്ചേറ്റിയ വർഷങ്ങൾക്ക് ശേഷം രണ്ടാം വാരത്തിലേക്ക്; കളക്ഷൻ റിപ്പോർട്ട്
ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഈ മാസം 11-ന് തിയേറ്ററിലെത്തിയ ചിത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകർ ...