ആ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്; യാത്രകളിലൂടെയും അനുഭവങ്ങളിലൂടെയും കഥ വളർത്തി: വിനീത് ശ്രീനിവാസൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്; യാത്രകളിലൂടെയും അനുഭവങ്ങളിലൂടെയും കഥ വളർത്തി: വിനീത് ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് റിലീസ് ചെയ്യാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് മുതൽ ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ സിനിമക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസൻ. സിനിമയുടെ കഥ ഉണ്ടായ നാൾവഴികളെ കുറിച്ചാണ് വിനീത് പങ്കുവക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.

“ഉദയനാണ് താരം എന്ന ചിത്രം കണ്ടതിന് ശേഷമാണ് സിനിമയ്‌ക്കുള്ളിലെ സിനിമയെ കുറിച്ച് ഒരു ചിത്രം ചെയ്യണമെന്ന് തോന്നിയത്. പക്ഷേ അപ്പോൾ എനിക്ക് അതിന് സാധിച്ചിരുന്നില്ല. ഉദയനാണ് താരത്തിലെ മഴയുടെ ഷൂട്ട് കാണിക്കുന്ന രം​ഗമുണ്ട്. അത് കണ്ടപ്പോൾ ഭയങ്കര രസമുണ്ടല്ലോ എന്ന് തോന്നി. സിനിമയുടെ പിന്നിലെ കാര്യങ്ങളൊക്കെ കാണിക്കുന്ന ചിത്രം എടുക്കണമെന്ന് കുറെ ആ​ഗ്രഹിച്ചിരുന്നു’.

‘2022-ലാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാനായി തീരുമാനിച്ചത്. രണ്ട് സുഹൃത്തുക്കൾ സിനിമയിൽ അവസരം ചോദിച്ചു പോകുന്നത് എടുത്താലേ എന്ന് ചിന്തിച്ചിരുന്നു. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷത്തിലെത്തിയത്. അനുഭവങ്ങളിലൂടെയും യാത്രകളിലൂടെയുമാണ് കഥയെ വളർത്തിയെടുത്തത്. അച്ഛൻ പറഞ്ഞ കഥകളും മാ​ഗസീനുകളും വായിച്ചാണ് 70 കാലഘട്ടത്തിലെ കഥ തന്നെ ചെയ്യാമെന്ന് വിചാരിച്ചത്’- വിനീത് ശ്രീനിവാസൻ പറഞ്ഞു.

Tags: Vineeth SreenivasanSUBVARSHANGALKK SESHAM
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies