വമ്പനടിക്കാരും സ്പിൻ ആക്രമണവും; ചാമ്പ്യൻ പട്ടം നില നിർത്താൻ പുതിയ ക്യാപ്റ്റന് കീഴിൽ കൊൽക്കത്ത
നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിലും ആധിപത്യം തുടരാനുള്ള ഒരുക്കത്തിലാണ്. നാലാം ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിനായി കെകെആർ അവരുടെ ക്യാപ്റ്റൻസിയിലടക്കം കാര്യമായ ...