എനിക്ക് പരിക്കുണ്ടായിരുന്നില്ല, എല്ലാം കെട്ടുക്കഥ! ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി തുറന്ന് പറഞ്ഞ് താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എനിക്ക് പരിക്കുണ്ടായിരുന്നില്ല, എല്ലാം കെട്ടുക്കഥ! ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി തുറന്ന് പറഞ്ഞ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 06:34 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ടീമിലേക്കുള്ള സ്പിന്നർ വരുൺ ചക്രവർത്തിയുടെ കടന്നുവരവിനെ ദേ വന്നു, ദാ പോയി എന്നു പറയാം. കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന് വേണ്ടി 2020-ൽ മികച്ച പ്രകടനം കാഴ്ച വച്ചതോടെയാണ് വരുണിനെ തേടി ഇന്ത്യൻ ടീമിൽ നിന്ന് വിളിയെത്തിയത്. 2021 ജൂലൈയിൽ ടി20യിൽ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നാലെ അതേവർഷം നടന്ന ടി20 ലോകകപ്പിലും വരുൺ ഇന്ത്യൻ ടീമിന്റെ ഭാഗമായി. ഇപ്പോൾ ടീമിൽ നിന്ന് തഴയാനുണ്ടായ സാഹചര്യത്തെ കുറിച്ച് അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

പരിക്കിനെ തുടർന്നല്ല തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയത്. വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. ചെറിയ പരിക്കായിരുന്നു എനിക്കുണ്ടായിരുന്നത്. രണ്ട്- മൂന്ന് ആഴ്ചത്തെ വിശ്രമത്തിനൊടുവിലാണ് ഞാൻ ഫിറ്റ്‌നസ് വീണ്ടെടുത്തത്. പക്ഷേ അതിനുശേഷം, എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. ഗുരുതര പരിക്കേറ്റെന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെന്നുമുള്ള വാർത്തകളാണ് ആരൊക്കെയോ ചേർന്ന് പ്രചരിച്ചത്. പക്ഷേ സത്യത്തിൽ എനിക്ക് പരിക്കുണ്ടായിരുന്നില്ല.- വരുൺ പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ സീസൺ എനിക്ക് മികച്ച ഓർമ്മകളായിരുന്നില്ല സമ്മാനിച്ചത്. 2021ലെ ലോകകപ്പിൽ സംഭവിച്ചത് എന്നെ അലട്ടി. ഇന്ത്യൻ ടീമിലേക്കെത്താൻ ഞാൻ തീവ്രമായി ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ എന്റെ മാനസികാരോഗ്യത്തെ പോലും ഇത് ബാധിച്ചു. ബൗളിംഗിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.- വരുൺ കൂട്ടിചേർത്തു.

 

 

Tags: indian teamVARUN CHAKRAVARTHY
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies