വമ്പനടിക്കാരും സ്പിൻ ആക്രമണവും; ചാമ്പ്യൻ പട്ടം നില നിർത്താൻ പുതിയ ക്യാപ്റ്റന് കീഴിൽ കൊൽക്കത്ത
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വമ്പനടിക്കാരും സ്പിൻ ആക്രമണവും; ചാമ്പ്യൻ പട്ടം നില നിർത്താൻ പുതിയ ക്യാപ്റ്റന് കീഴിൽ കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 02:28 pm IST
Facebook
Twitter
WhatsAppTelegram

നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിലും ആധിപത്യം തുടരാനുള്ള ഒരുക്കത്തിലാണ്. നാലാം ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിനായി കെകെആർ അവരുടെ ക്യാപ്റ്റൻസിയിലടക്കം കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യർക്ക് പകരം അജിൻ ക്യാ രഹാനെയാണ് പുതിയ ക്യാപ്റ്റൻ.

രഹാനെയുടെ ശാന്തതയും അനുഭവ സമ്പത്തും ടീമിന് സ്ഥിരത നൽകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചവരിൽ പ്രമുഖരെ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, പവർ ഹിറ്റർമാരായ റിങ്കു സിംഗ്, രമൺദീപ് സിംഗ്, പേസർ ഹർഷിത് റാണ എന്നിവരെയാണ് നിലനിർത്തിയത്.

ഡൈനാമിക് ഓൾറൗണ്ടർമാർ: സുനിൽ നരെയ്‌നും ആന്ദ്രേ റസലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മാച്ച് വിന്നർമാരാണ്. ഇവർ ടീമിന് ബാലൻസിങ്ങും ആക്രമണോത്സുകതയും നൽകുന്നു.

ഡബിൾ സ്പിൻ ആക്രമണം: നരെയ്‌നും വരുൺ ചക്രവർത്തിയും ചേർന്നുള്ള സ്പിൻ ആക്രമണം ശക്തമായ മേൽക്കൈ ടീമിന് നൽകും കളിയുടെ ഏത് ഘട്ടത്തിലും വിക്കറ്റ് വീഴ്‌ത്തി ജയപ്രതീക്ഷ നൽകാൻ ഇരുവർക്കും കഴിയും.

ഹാർഡ്-ഹിറ്റിങ് ഫിനിഷർമാർ: റസലും റിങ്കു സിങ്ങും വാലറ്റത്തിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പഞ്ച് നൽകും. ഡെത്ത് ഓവറുകളിൽ വേഗത്തിൽ റൺസ് നേടാൻ അവർക്ക് കഴിയും.

ശക്തമായ മുന്നേറ്റ നിര: അജിൻക്യ രഹാനെയും ക്വിന്റൺ ഡി കോക്കും ഓപ്പണിങ്ങിൽ അനുഭവ സമ്പത്തും സ്ഥിരതയും കൊണ്ടുവരും. ആവശ്യമുള്ളപ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സ്കോറിന് ത്വരിതപ്പെടുത്താനും ഇവർക്ക് കഴിയും.

എന്നാൽ ആൻറിച്ച് നോർട്ട്ജെയുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും പേസ് ആക്രമണത്തിൽ മൊത്തത്തിൽ പരിചയക്കുറവുണ്ട്. ഹർഷിത് റാണ താരതമ്യേന പുതിയ ആളാണ്. പരിക്കേറ്റ ഉമ്രാൻ മാലിക്കിന്റെ അഭാവം കെകെആറിനെ ചേതൻ സക്കറിയയെയും സ്‌പെൻസർ ജോൺസൺ, വൈഭവ് അറോറ തുടങ്ങിയ യുവ പേസർമാരെയും ആശ്രയിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.

Tags: kolkata Knight RidersteamVARUN CHAKRAVARTHYAjinkya Rahane
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies