ഫഹദിനെ പുകഴ്‌ത്തി വരുൺ ധവാൻ; ‘ആവേശം’ എല്ലാ സിനിമാപ്രേമികളും കാണണമെന്ന് താരം
ചിരിപ്പൂരവുമായെത്തി മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമാണ് ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായ ആവേശം. ചിത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ ...





