വർക്ക് ഇൻ പ്രൊഗ്രസ്; വരുൺ ധവാന്റെ സംശയത്തിന് മറുപടി നൽകി സൂര്യ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വർക്ക് ഇൻ പ്രൊഗ്രസ്; വരുൺ ധവാന്റെ സംശയത്തിന് മറുപടി നൽകി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 07:26 pm IST
Facebook
Twitter
WhatsAppTelegram

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തുവന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിക്രം. റോളക്‌സ് എന്നായിരുന്നു സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അതിഥി വേഷമായിരുന്നിട്ട് കൂടിയും വൻ സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്. പിന്നാലെ റോളക്‌സ് എന്ന കഥാപാത്രം നായകനാകുന്ന സിനിമ എത്തുമെന്നും ലോകേഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ റോളക്‌സിന്റെ വരവിനെ കുറിച്ച് സൂര്യ തന്നെ പറയുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ആമസോൺ പ്രൈം വീഡിയോയുടെ വേദിയിൽ വച്ച് ബോളിവുഡ് താരം വരുൺ ധവാനാണ് റോളക്‌സിനെ കുറിച്ച് സൂര്യയോട് ചോദിച്ചത്. താൻ റോളക്‌സ് എന്ന കഥാപാത്രത്തിന്റെ വലിയ ആരാധകനാണെന്നും ചിത്രം എപ്പോൾ എത്തുമെന്നുമായിരുന്നു വരുൺ ധവാന്റെ ചോദ്യം.

‘ ആ സിനിമ അണിയറയിൽ ഒരുങ്ങുകയാണ് എന്നായിരുന്നു സൂര്യയുടെ മറുപടി.’ റോളക്‌സ് എന്ന കഥാപാത്രത്തെ നായകനാക്കി ലോകേഷ് എന്നോട് ഒരുവരിയായി കഥ പറഞ്ഞിട്ടുണ്ട്. ഇരുമ്പ് കൈ മായാവി എന്ന സൂപ്പർഹീറോ ചിത്രത്തിലായിരിക്കും റോളക്‌സിന് മുമ്പായി താൻ അഭിനയിക്കുകയെന്നും നടൻ പറഞ്ഞു.

സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന കങ്കുവയുടെ പ്രമോഷനോട്അനുബന്ധിച്ച പരിപാടിയിലാണ് സൂര്യ പങ്കെടുത്തത്. ചിത്രത്തിലെ പ്രതിനായകൻ ബോബി ഡിയോളും പരിപാടിയിൽ പങ്കെടുത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഉടന് തിയേറ്ററുകളിലെത്തും.

Tags: SuryaSUBVARUN DHAVAN
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies