Vasundhara Raje - Janam TV

Vasundhara Raje

പ്രധാനമന്ത്രിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ വിജയം: വസുന്ധര രാജെ സിന്ധ്യ

രാജസ്ഥാനിലെ പാർട്ടിയുടെ മുന്നേറ്റത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. പ്രധാനമന്ത്രിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് വിജയത്തിന് പിന്നിലെ ശക്തിയെന്നും സിന്ധ്യ പറഞ്ഞു. ...

മാസ് വസുന്ധര; അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം; രാജസ്ഥാനിൽ കോൺ​ഗ്രസിനെ കെട്ടുകെട്ടിച്ച് ബിജെപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ നാലിൽ മൂന്നിടത്തും ശക്തമായ ആധിപത്യം സ്ഥാപിച്ച് മുന്നേറുകയാണ് ബിജെപി. രാജസ്ഥാനിൽ 43 ശതമാനം വോട്ടും ബിജെപി നേടിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ ...

കോൺഗ്രസ് നൽകുന്നത് ഉറപ്പില്ലാത്ത വാഗ്ദാനങ്ങൾ: വസുന്ധര രാജെ

ജയ്പൂർ: കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയെ പരിഹസിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകും. എന്നാൽ വിജയിച്ചാൽ ...

പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്; സഭയിൽ പ്രതിഷേധിച്ച് ബിജെപി

ജയ്പൂർ: സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് 8 മിനിറ്റോളം പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്. സർക്കാരിന് പറ്റിപ്പോയ അബദ്ധത്തെ തുടർന്ന് ബിജെപി അംഗങ്ങൾ ...

ഒരു കൂട്ടർ മുഖ്യമന്ത്രിക്കസേര പിടിച്ചു വച്ചിരിക്കുന്നു; മറ്റൊരു കൂട്ടർ അത് തട്ടിപ്പറിക്കാൻ നോക്കുന്നു; ആർക്കും സാധാരണക്കാരെ കേൾക്കാൻ സമയമില്ല; പരിഹസിച്ച് വസുന്ധര രാജെ

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിൽ കടിപിടിയാണെന്ന പരിഹാസവുമായി മുതിർന്ന ബിജെപി നേതാവ് വസുന്ധര രാജെ. മുഖ്യമന്ത്രി പദത്തിന് വേണ്ടി സച്ചിൻ പൈലറ്റും, ...