ഒരു കൂട്ടർ മുഖ്യമന്ത്രിക്കസേര പിടിച്ചു വച്ചിരിക്കുന്നു; മറ്റൊരു കൂട്ടർ അത് തട്ടിപ്പറിക്കാൻ നോക്കുന്നു; ആർക്കും സാധാരണക്കാരെ കേൾക്കാൻ സമയമില്ല; പരിഹസിച്ച് വസുന്ധര രാജെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കൂട്ടർ മുഖ്യമന്ത്രിക്കസേര പിടിച്ചു വച്ചിരിക്കുന്നു; മറ്റൊരു കൂട്ടർ അത് തട്ടിപ്പറിക്കാൻ നോക്കുന്നു; ആർക്കും സാധാരണക്കാരെ കേൾക്കാൻ സമയമില്ല; പരിഹസിച്ച് വസുന്ധര രാജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 11:35 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടി നേതാക്കൾ തമ്മിൽ കടിപിടിയാണെന്ന പരിഹാസവുമായി മുതിർന്ന ബിജെപി നേതാവ് വസുന്ധര രാജെ. മുഖ്യമന്ത്രി പദത്തിന് വേണ്ടി സച്ചിൻ പൈലറ്റും, അതിനെതിരെ അശോക് ഗെഹ്ലോട്ടും കൂട്ടരും നടത്തിയ നീക്കങ്ങളെ പരിഹസിച്ചായിരുന്നു വസുന്ധരയുടെ പരാമർശം.

കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുടെ കസേര വിടാൻ ഒരുക്കമല്ല, അതേസമയം മറുവിഭാഗമാകട്ടെ അത് പിടിച്ചെടുക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കസേരയ്‌ക്ക് വേണ്ടി അടികൂടുന്നവർ പൊതുജനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. ഗെഹ്ലോട്ട് സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് ജനങ്ങൾ ഇന്ന് ബോധവാന്മാരാണ്. ഗെഹ്ലോട്ടിന്റെ കയ്യിലാണ് ഇവിടുത്തെ ജനങ്ങൾ അധികാരം നൽകിയത്. എന്നാൽ അദ്ദേഹത്തിന് അവരുടെ ആവശ്യങ്ങൾ കേൾക്കാൻ താത്പര്യം ഇല്ല.

തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതിൽ ഗെഹ്ലോട്ട് വിദഗ്ധനാണ്. കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്നാണ് നാല് വർഷം മുൻപ് അധികാരത്തിൽ വന്നപ്പോൾ ഗെഹ്ലോട്ട് പറഞ്ഞത്. അതൊന്നും ഇതുവരെ പാലിക്കാനായിട്ടില്ലെന്നും വസുന്ധര രാജെ പരിഹസിച്ചു.

Tags: CongressBJPVasundhara Raje
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies