vayanadu - Janam TV
Friday, November 7 2025

vayanadu

പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് KPCC നേതൃത്വത്തിന്റെ നിർദേശം ; പിന്നാലെ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ

വയനാട്: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ. കെപിസിസിയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് രാജി സമർപ്പിച്ചത്. വയനാട്ടിൽ കോൺ​ഗ്രസ് നേതാക്കളുടെ ...

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന കാക്കിനയം; പുൽപ്പള്ളിയിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത കേസിൽ ട്വിസ്റ്റ്, പ്രതിയെന്ന ആരോപിച്ച് ജയിലിൽ അടച്ചയാൾ നിരപരാധി

വയനാട് : പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ടയാൾ നിരപരാധിയെന്നാണ് കണ്ടെത്തൽ. ...

പൊലീസ് കസ്റ്റഡിയിലിരിക്കെ വനവാസി യുവാവ് മരിച്ച സംഭവം; കേസ് CBI അന്വേഷിക്കും, ദുരൂഹതകളേറെ

വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂർത്തിയാകാത്ത വനവാസി യുവാവ് ​ഗോകുൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. യുവാവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ...

കരടികളുടെ ആക്രമണം; യുവാവിന് ​ഗുരുതര പരിക്ക്

വയനാട്: കരടികളുടെ ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായക്ക സ്വദേശിയായ ​ഗോപിക്ക് നേരെയാണ് കരടിക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ...

മക്കളെ മുറിയിലിട്ട് പൂട്ടി, ഭാര്യയെ മൊബൈൽ ചാർജർ കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

വയനാട്: ഭാര്യയെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് കൽപ്പറ്റയിലാണ് സംഭവം. കേണിച്ചിറ സ്വദേശി ലിഷയാണ് മരിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ച ഭർത്താവ് ജിൽസനെ ​ഗുരുതരാവസ്ഥയിൽ ...

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; വനവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ, സഹോദരീ ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

വയനാട് : മലയച്ചംകൊല്ലി വനവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച ബിനുവിന്റെ സഹോദരീ ഭർത്താവ് വിനോദ്, അയൽക്കാരായ പ്രജിൽ ദാസ്, ...

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. സുൽത്താൻ ബത്തേരിയിലെ നൂൽപ്പുഴയിലാണ് സംഭവം. കാപ്പാട് സ്വദേശി മനു(45) ആണ് മരിച്ചത്. കഴിഞ്ഞ ...

വിശ്വാസം മറയാക്കി പീഡനം; വയനാട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; പരാതിയുമായി 43 കാരി

വയനാട്: വനവാസി യുവതി ഒരു വർഷത്തോളം പീഡനത്തിനിരയായതായി പരാതി. തിരുനെല്ലി സ്വദേശിയായ 43 കാരിയാണ് പൊലിസിൽ പരാതി നൽകിയത്. കാത്തിക്കുളം സ്വദേശി വർ‌​ഗീസിനെതിരെയാണ് യുവതി പരാതി നൽകിയത്. ...

വയനാട് ദുരന്തം; കാണാതായവരെ മരിച്ചതായി കണക്കാക്കും, കുടുംബങ്ങൾക്ക് ധനസഹായം നൽകും

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനം. ഇത് പ്രകാരം കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ...

ഭാരതപ്പുഴയിൽ നിന്ന് അ‍ജ്ഞാത മൃതദേഹം കണ്ടെത്തി ; 4 ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്, അന്വേഷണം ആരംഭിച്ചു

വയനാട്: ഭാരതപ്പുഴയിൽ നിന്ന് അ‍ജ്ഞാത മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേ​​ഹമാണ് കണ്ടെത്തിയത്. നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ് ലക്കിടി തീരദേശ മേഖലയിൽ ...

“ഞാനും ഒരു അതിജീവിതയാണ്, പറയാനുള്ളതെല്ലാം ഒരു സിനിമയിലൂടെ പറയും; പുരുഷവി​ഗ്രഹങ്ങൾ ഉടഞ്ഞതിൽ സങ്കടമുണ്ട്”: പാർവതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് തനിക്കുണ്ടായതെന്ന് നടി പാർ‌വതി തിരുവോത്ത്. താനും ഒരു അതിജീവിതയാണെന്നും നേരിട്ട അനുഭവങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ...

രണ്ട് ഉപ്പൂറ്റിയും പൊട്ടി, ശരീരത്തിൽ മുഴുവൻ മുറിവുകൾ; വനവാസി യുവാവിനോട് കണ്ണില്ലാത്ത ക്രൂരത; മാതനെ കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്റർ

വയനാട്: മാനന്തവാടിയിൽ വനവാസി യുവാവിനോട് കാർ യാത്രക്കാരുടെ കൊടുംക്രൂരത. മാതൻ എന്ന യുവാവിനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു വിനോദസഞ്ചാരികൾ. മാനന്തവാടിയിലെ പയ്യമ്പള്ളിയിലാണ് സംഭവം. അര കിലോമീറ്ററോളമാണ് യുവാവിനെ വലിച്ചിഴച്ചത്. ...

എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടന്നത്, വോട്ട് കുറഞ്ഞത് ഇരുപാർട്ടികൾക്കും തിരിച്ചടി: നവ്യ ഹരിദാസ്

വയനാട്: ബിജെപിയുടെ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വയനാട്ടിൽ എൻഡിഎയും ഇൻഡി മുന്നണിയും തമ്മിലാണ് മത്സരം നടന്നതെന്നും വോട്ടിം​ഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെയും ...

ആവേശത്തിലാറാടി ബിജെപി പ്രവർത്തകർ; ചേലക്കരയിലും വയനാട്ടിലും കൊട്ടിക്കലാശത്തിൽ ജനസാ​ഗരം, ഇനി നിശബ്ദ പ്രചാരണം

വയനാട്: കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ വയനാടും ചേലക്കരയും. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി റോഡ് ഷോയോടെയാണ് ബിജെപിയുടെ കൊട്ടിക്കലാശത്തിൻ്റെ കൊടിയിറങ്ങിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനാണ് ...

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; വിതരണം നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ‌; പരിശോധിക്കാൻ ഫുഡ് സേഫ്റ്റി വകുപ്പിന് നിർദേശം

വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിൽ‌ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദേശവുമായി ജില്ലാ കളക്ടർ. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കണമെന്ന് ...

പൊലീസിനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച്, യുവാവ് ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്, വകുപ്പുതല അന്വേഷണവും നടക്കും

വയനാട്: പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പനമരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിനെതിരെ യുവാവ് ഉന്നയിച്ച ...

പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൻ വിടവാങ്ങി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസനും വിടവാങ്ങി. ശ്രുതിയും ബന്ധുക്കളുമൊത്ത് സഞ്ചരിക്കവേ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിൽ ...

ഭാര്യയോട് വൈരാ​ഗ്യം; ബ്ലേഡ് ഉപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

വയനാട്: ബ്ലേഡ് ഉപയോ​ഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൽപ്പറ്റയിലെ അലഞ്ചേരിയിലാണ് സംഭവം. കാക്കഞ്ചേരി സ്വദേശി ബാലനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ...

വയനാട് രക്ഷാപ്രവർത്തനം അട്ടിമറിക്കാൻ ശ്രമിച്ചു; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണം

എറണാകുളം: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അട്ടിമറിക്കാൻ എഡിജിപി എം ആർ അജിത്കുമാർ ശ്രമിച്ചെന്ന് ആരോപണം. സന്നദ്ധ സംഘടനകൾ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് അജിത്കുമാർ ...

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29-ന്

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. വരുന്ന 29- ന് വൈകുന്നേരം ...

“1999-ലെ ഒഡീഷ ദുരന്തത്തിന് ശേഷം ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ഇതാദ്യം; കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ സംതൃപ്തി”: മേജർ ജനറൽ വി.ടി. മാത്യൂ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെളിയിൽ പുതഞ്ഞ ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത മേജർ ജനറൽ വിടി മാത്യു ദുരന്തമുഖത്ത് നിന്ന് മടങ്ങുന്നു. വയനാടിന് ...

വയനാട് ദുരന്തം; മൃഗസംരക്ഷണ വകുപ്പിന് 2.5 കോടി രൂപയുടെ നഷ്‍ടമെന്ന് വിലയിരുത്തൽ

വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്ത് മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച ...

നിസ്വാർത്ഥരായ സന്നദ്ധ പ്രവർത്തകർ, സൈന്യത്തിന്റെ പ്രയത്നങ്ങൾ; ഓരോ വ്യക്തിയുടെ ധൈര്യത്തിനും സല്യൂട്ട്; രക്ഷാപ്രവർത്തകരെ പ്രശംസിച്ച് മോഹൻലാൽ

വയാനാട്ടിലുണ്ടായ ദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും നോക്കാതെ അക്ഷീണം പ്രയത്നിക്കുന്ന രക്ഷാപ്രവർത്തകരെ പ്രശംസിച്ച് നടൻ മോഹൻലാൽ. ദുരന്തമുഖത്ത് അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരുടെ ...

കടൽ പോലെ വെള്ളം ഇരച്ചെത്തി; രക്ഷപ്പെട്ട് പോയി നിന്നത് കൊമ്പന്റെ മുന്നിൽ, ആനയുടെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു: ദൃക്സാക്ഷി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ച് ദൃക്സാക്ഷി സുജാത. ആ രാത്രി എങ്ങനെ രക്ഷപ്പെട്ടുവെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും അടുക്കളയിലെ സ്ലാബിന്റെ ഇടയിലുള്ള വിടവിലൂടെ എങ്ങനെയോ ...

Page 1 of 5 125