"1999-ലെ ഒഡീഷ ദുരന്തത്തിന് ശേഷം ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ഇതാദ്യം; കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ സംതൃപ്തി": മേജർ ജനറൽ വി.ടി. മാത്യൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“1999-ലെ ഒഡീഷ ദുരന്തത്തിന് ശേഷം ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ഇതാദ്യം; കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ സംതൃപ്തി”: മേജർ ജനറൽ വി.ടി. മാത്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 02:23 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെളിയിൽ പുതഞ്ഞ ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത മേജർ ജനറൽ വിടി മാത്യു ദുരന്തമുഖത്ത് നിന്ന് മടങ്ങുന്നു. വയനാടിന് രക്ഷകനായെത്തിയതിന് നന്ദി അറിയിച്ചുകൊണ്ട് വയനാട് ജില്ലാ കളക്ടർ മേഘശ്രീ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.

ദുരന്തമുഖത്ത് നിന്ന് പോകുന്നുണ്ടെങ്കിലും ബെം​ഗളൂരുവിലെ കേരള- കർണാടക ​​ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. ആവശ്യമെങ്കിൽ ജില്ലയിൽ വീണ്ടും എത്തുമെന്നും വി.ടി. മാത്യു പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ട് പോലും കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ട്.

1999-ൽ ഒഡീഷയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിന് ശേഷം ഇത്ര വലിയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മരിച്ചതിൽ ഏറെ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ എല്ലാ സേനാം​ഗങ്ങളും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 31-നാണ് കേരളാ -കർണാടക ജിഒസി മേജർ ജനറൽ വി.ടി. മാത്യു വയനാട്ടിലെത്തിയത്. രാപ്പകലില്ലാതെയുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകികൊണ്ട് മുൻനിരയിലായിരുന്നു അദ്ദേഹവും. രണ്ട് ദിവസം കൊണ്ട് 500 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ആഹാരവും വെള്ളവുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് വഴികാട്ടിയായിരുന്നു മലയാളി കൂടിയായ വി.ടി. മാത്യു. 500 സൈനികരാണ് വയനാട് ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

Tags: vayanaduwayanadu landslideVT mathew
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies