Vayanadu Landslide - Janam TV

Vayanadu Landslide

ദുരിതാശ്വാസത്തിന്റെ പേരിൽ പണപ്പിരിവ്; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ജില്ലാ കമ്മിറ്റി; പാർട്ടി പ്രവർത്തകന് സസ്പെൻഷൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് സസ്പെൻഷൻ. കോഴിക്കോട് ജില്ലാ നേതൃത്വമാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ ...

ഇനി കിട്ടാനുള്ളത് 119 പേരെ ; വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. നിലവിലെ കണക്കനുസരിച്ച് 119 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് കരട് പട്ടിക പുതുക്കിയത്. ...

ദുരിതബാധിതർക്ക് നഷ്ടപ്പെട്ട രേഖകൾ ഒരു സ്ഥലത്ത് ലഭ്യമാകും; മൊബൈൽ നഷ്ടമായ എല്ലാവർക്കും സ്വന്തം നമ്പറിൽ തന്നെ കണക്ഷനെടുക്കാം: കെ രാജൻ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾക്കായി ആരും ഓഫീസുകൾ കയറിയിറങ്ങണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ, സർവ്വകലാശാല രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട രേഖകൾ ഒരിടത്ത് തന്നെ ...

“ആഴത്തിലുള്ള മുറിവാണ്, ഉണങ്ങാൻ ഒരുപാട് സമയമെടുക്കും”: ദുരന്തമുഖം സന്ദർശിച്ച ശേഷം കുറിപ്പുമായി മോഹൻലാൽ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വൈകാരികമായ കുറിപ്പുമായി മോഹൻലാൽ. വയനാട്ടിലുണ്ടായത് ആഴത്തിലുള്ള മുറിവാണെന്നും അത് ഉണങ്ങാൻ ഒരുപാട് സമയമെടുക്കുമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ...

ഈ ദുരന്തം 13 വർഷം മുമ്പ് പ്രവചിച്ചത്; മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തില്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാം സാക്ഷിയാകും ; അഭിലാഷ് പിള്ള

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വയനാട്ടിലുണ്ടായ ​ദുരന്തം വർഷങ്ങൾക്ക് മുമ്പേ നമുക്ക് പറഞ്ഞുതന്ന ഒരു മനുഷ്യനുണ്ടെന്നും സംഭവിക്കാൻ പോകുന്ന ...

മൃതദേഹം മാറിയെടുത്തതായി സംശയം ; വാട്സ്ആപ്പിൽ വന്ന ചിത്രം കണ്ടാണ് സ്ഥലത്തെത്തിയതെന്ന് ബന്ധു

വയനാട്: ഉരുൾപൊട്ടലിൽപെട്ട് മരണമടഞ്ഞ വയോധികന്റെ മൃതദേഹം മാറിയെടുത്തതായി സംശയം. ചൂരൽമല സ്വദേശിയായ യൂസഫിന്റെ മൃതദേഹമാണ് മാറിയെടുത്തുവെന്ന് സംശയിക്കുന്നത്. എല്ലായിടത്തും പോയി അന്വേഷിച്ചിട്ടും മൃതദേഹം കണ്ടെത്താനായില്ലെന്നും ആരെങ്കിലും മാറിയെടുത്തുവെന്ന് ...

പുഴ ഒഴുകുന്നയിടത്തെല്ലാം വീടുകളായിരുന്നു; ഭീകര ശബ്ദം കേട്ടു, ചിന്തിക്കുന്നതിനേക്കാൾ അപ്പുറം: ദൃക്സാക്ഷി

വയനാട്: ദുരന്തമുണ്ടായി ദിവസങ്ങൾക്ക് ശേഷവും ഉറ്റവരെ അന്വേഷിച്ച് ബന്ധുക്കൾ ദുരന്തമുഖത്ത്. വെള്ളാർമലയിൽ താമസിച്ചിരുന്ന ആറം​ഗ കുടുംബത്തെ അന്വേഷിച്ചാണ് ബന്ധുക്കൾ സ്ഥലത്തെത്തിയത്. പുഴ ഒഴുകുന്നയിടത്തെല്ലാം വീടായിരുന്നുവെന്നും ഇപ്പോൾ കണ്ടാൽ ...

അവസാന ആളെ കണ്ടെത്തുന്നത് വരെ പ്രവർത്തനം തുടരും, കൂടെയുണ്ട് ഞങ്ങൾ ; നാലാം ദിവസവും ദുരന്തമുഖത്ത് സുസജ്ജമായി സേവാഭാരതി

വയനാട്: അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് സേവാഭാരതി പ്രവർത്തകർ. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ദുരിതബാധിതരോടൊപ്പം സേവാഭാരതി ...

തീരാനോവായി വയനാട്; ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 9, 328 പേർ; മരുന്നുകൾ ഉൾപ്പെടെ അവശ്യ സാധനങ്ങൾ ക്യാമ്പുകളിലെത്തിച്ചു

വയനാട്: ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9, 328 പേരെ മാറ്റിപാർപ്പിച്ചു. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകളിൽ കഴിയുന്നവരുടെ കണക്കുകൾ ഉൾപ്പെടെയാണിത്. കാലവർഷം തുടങ്ങിയത് ...