vayanadu - Janam TV

vayanadu

നിർമാണത്തിലിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഇലക്ട്രിക് വയറുകൾ മുറിച്ച് മാറ്റി; ഒരു ലക്ഷം രൂപയുടെ നഷ്ടം

നിർമാണത്തിലിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഇലക്ട്രിക് വയറുകൾ മുറിച്ച് മാറ്റി; ഒരു ലക്ഷം രൂപയുടെ നഷ്ടം

വയനാട്: നിർമ്മാണത്തിലിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറുകൾ മുറിച്ചുമാറ്റി. വയനാട് അമ്പലവയലിലാണ് സംഭവമുണ്ടായത്. അമ്പലവയലിലെ ദേവിക്കുന്ന് മില്ലിന് സമീപത്തെ വീട്ടിലാണ് സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കയറിയത്. പൊലീസ് ...

വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരർ; തെരഞ്ഞടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തെന്ന് നാട്ടുകാർ ; എത്തിയത് സിപി മൊയ്തീൻ ഉൾപ്പെടെയുള്ള നാലം​ഗ സംഘം

വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരർ; തെരഞ്ഞടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തെന്ന് നാട്ടുകാർ ; എത്തിയത് സിപി മൊയ്തീൻ ഉൾപ്പെടെയുള്ള നാലം​ഗ സംഘം

വയനാട്: വയനാട് തലപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരർ എത്തിയെന്ന് നാട്ടുകാർ. സിപി മൊയ്തീൻ ഉൾപ്പെടെയുള്ള നാലം​ഗ സംഘമാണ് എത്തിയത്. കമ്പമല പാഡിയോട് ചേർന്നുള്ള പ്രദേശത്താണ് കമ്യൂണിസ്റ്റ് ഭീകരരെത്തിയത്. ലോക്സഭാ ...

കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ശബ്ദമായ കെ. സുരേന്ദ്രൻ; വിജയാശംസകൾ നേർന്ന് കത്തയച്ച് പ്രധാനമന്ത്രി

കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ശബ്ദമായ കെ. സുരേന്ദ്രൻ; വിജയാശംസകൾ നേർന്ന് കത്തയച്ച് പ്രധാനമന്ത്രി

ന്യൂഡൽ​ഹി: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. പാർട്ടിയുടെ നിസ്വാർത്ഥ സേവനത്തോടുള്ള ശക്തമായ പ്രതിബദ്ധത ഫലപ്രദമായി ...

സുധാകരൻ ഒരു പ്രതീകമാണ്, വയനാട്ടുകാരുടെ പ്രതീകം; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഡിസിസി ജന. സെക്രട്ടറിയെ സ്വാഗതം ചെയ്ത് കെ. സുരേന്ദ്രൻ

സുധാകരൻ ഒരു പ്രതീകമാണ്, വയനാട്ടുകാരുടെ പ്രതീകം; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഡിസിസി ജന. സെക്രട്ടറിയെ സ്വാഗതം ചെയ്ത് കെ. സുരേന്ദ്രൻ

വയനാട്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയായ പിഎം സുധാകരനെ സ്വാ​ഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ...

“രാഹുൽ വന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല”; വയനാട്ടിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി ഡിസിസി ജനറൽ സെക്രട്ടറി; ബിജെപിയിൽ ചേർന്ന് പിഎം സുധാകരൻ

“രാഹുൽ വന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല”; വയനാട്ടിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി ഡിസിസി ജനറൽ സെക്രട്ടറി; ബിജെപിയിൽ ചേർന്ന് പിഎം സുധാകരൻ

‌വയനാട്: കേരളത്തിലെ ലോക്സഭാ തെര‍ഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ രാഹുലിന്റെ മണ്ഡലായ വയനാട്ടിൽ കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി. പാർട്ടിയെ വെട്ടിലാക്കി ജില്ലാ നേതാവ് ബിജെപിയിൽ ചേർന്നു. ...

സു​ഗന്ധ​ഗിരി മരംമുറിക്കേസ്; വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും; 11 ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റും

സു​ഗന്ധ​ഗിരി മരംമുറിക്കേസ്; വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും; 11 ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റും

വയനാട്: കൽപ്പറ്റ സു​ഗന്ധ​ഗിരിയിലെ മരംമുറിക്കേസിൽ വനംവകുപ്പ് വാച്ചറെ പ്രതി ചേർത്തേക്കും. വാച്ചറായ ജോൺസനെ പ്രതി ചേർക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. കൽപ്പറ്റ റേഞ്ചിലെ ആറ് ...

കേരളത്തിൽ ഭരണസ്തംഭനം; എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നു: കഴിഞ്ഞ അഞ്ച് വർഷത്തിൽ എത്ര തവണ രാഹുൽ വയനാട്ടിൽ വന്നു…? : കെ സുരേന്ദ്രൻ

കേരളത്തിൽ ഭരണസ്തംഭനം; എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നു: കഴിഞ്ഞ അഞ്ച് വർഷത്തിൽ എത്ര തവണ രാഹുൽ വയനാട്ടിൽ വന്നു…? : കെ സുരേന്ദ്രൻ

വയനാട്: കേരളത്തിൽ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാങ്ക് ...

സുഗന്ധഗിരിയിലെ അനധികൃത മരംമുറി; രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

സുഗന്ധഗിരിയിലെ അനധികൃത മരംമുറി; രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

വയനാട് : കൽപ്പറ്റ സു​ഗന്ധ​ഗിരിയിലെ അനധികൃത മരംമുറി കേസിൽ രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെപി സജിപ്രസാദ്, എംകെ വിനോദ് കുമാർ എന്നിവരെയാണ് ...

വനംവകുപ്പ് അറിയാതെ സു​ഗന്ധ​ഗിരിയിൽ നിന്ന് മുറിച്ച് ക‌ടത്തിയത് 71 മരങ്ങൾ; ഒത്താശ ചെയ്ത് കൊടുക്കാൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥരും

വനംവകുപ്പ് അറിയാതെ സു​ഗന്ധ​ഗിരിയിൽ നിന്ന് മുറിച്ച് ക‌ടത്തിയത് 71 മരങ്ങൾ; ഒത്താശ ചെയ്ത് കൊടുക്കാൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥരും

വയനാ‌ട്: കൽപ്പറ്റ സു​ഗന്ധ​ഗിരിയിൽ നിന്ന് വനംവകുപ്പ് അറിയാതെ 71 മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തി. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. നാട്ടുകാർക്ക് ഭീഷണിയായി നിൽക്കുന്ന ...

രാജ്യത്തെ അഴിമതിക്കാരെല്ലാം അഴിയെണ്ണുകയാണ്, ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യം: കെ. സുരേന്ദ്രൻ

വിശ്വാസത്തെ ചോദ്യം ചെയ്യുന്ന സർക്കാരല്ല മോദി സർക്കാർ ; പിണറായി സർക്കാരിന്റേത് ഗുരുതരമായ കൃത്യവിലോപം: വിമർശിച്ച് കെ സുരേന്ദ്രൻ

വയനാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് തുടർച്ചയായി വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുകയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ കൃത്യവിലോപമാണ് ...

വന്യമൃ​​ഗങ്ങളുടെ ആക്രമണം; അന്തര്‍ സംസ്ഥാന യോഗം ചേർന്ന് കേരളവും കർണാടകയും; സഹകരണ ചാർട്ടറിൽ ഒപ്പുവച്ചു

വന്യമൃ​​ഗങ്ങളുടെ ആക്രമണം; അന്തര്‍ സംസ്ഥാന യോഗം ചേർന്ന് കേരളവും കർണാടകയും; സഹകരണ ചാർട്ടറിൽ ഒപ്പുവച്ചു

വയനാട്: സംസ്ഥാനത്ത് വന്യമൃ​ഗങ്ങളുടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സഹകരണ ചാർട്ടറിൽ ഒപ്പുവച്ച് കേരളവും കർണാടകയും. വന്യമൃ​ഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന യോഗത്തിലാണ് സഹകരണ ചാര്‍ട്ടറില്‍ ...

‘സിദ്ധാർത്ഥിന്റെ മരണം കൊലപാതകം’; വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാരൻ; ശബ്ദ സന്ദേശം ജനം ടിവിക്ക്

‘സിദ്ധാർത്ഥിന്റെ മരണം കൊലപാതകം’; വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാരൻ; ശബ്ദ സന്ദേശം ജനം ടിവിക്ക്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാരൻ. സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന് ഉറപ്പാണെന്ന് കോളേജ് ജീവനക്കാരൻ പറഞ്ഞു. ...

പക തീരാതെ എസ്എഫ്ഐ; സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു‌‌‌

പക തീരാതെ എസ്എഫ്ഐ; സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു‌‌‌

വയനാട്: മൂന്ന് ദിവസം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടും പക തീരാതെ എസ്എഫ്ഐ ​ഗുണ്ടകൾ. സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും എസ്‍എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് ...

എസ്‍എഫ്ഐയുടെ ക്രുരത; സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ; പ്രതികരണം ജനം ടിവിയോട്

എസ്‍എഫ്ഐയുടെ ക്രുരത; സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ; പ്രതികരണം ജനം ടിവിയോട്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ. സിദ്ധാർത്ഥ് മരിച്ച് പത്ത് മിനിറ്റിനുള്ളിൽ വിവരം വീട്ടുകാരെ ...

എസ്എഫ്ഐയുടെ കൊടുംക്രൂരത; സിദ്ധാർത്ഥിനെ ആക്രമിക്കാൻ ഉപയോ​ഗിച്ച ആയുധങ്ങളുൾപ്പെടെ സുപ്രധാന തെളിവുകൾ കണ്ടെത്തി

എസ്എഫ്ഐയുടെ കൊടുംക്രൂരത; സിദ്ധാർത്ഥിനെ ആക്രമിക്കാൻ ഉപയോ​ഗിച്ച ആയുധങ്ങളുൾപ്പെടെ സുപ്രധാന തെളിവുകൾ കണ്ടെത്തി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതിയായ സിൻജോ ജോൺസണിനെ കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ ...

വയനാട്ടിൽ നായാട്ട് സംഘം പിടിയിൽ; തോക്കും ആയുധങ്ങളും പിടിച്ചെടുത്തു

വയനാട്ടിൽ നായാട്ട് സംഘം പിടിയിൽ; തോക്കും ആയുധങ്ങളും പിടിച്ചെടുത്തു

വയനാട്: നായാട്ട് സംഘം പിടിയിൽ. വയനാട് സുഗന്ധഗിരിയിൽ നിന്നാണ് നാലം​ഗ നായാട്ട് സംഘത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ നൗഫൽ(36), മൊയ്തീൻ(70),വയനാട് സ്വദേശികളായ അജിത്ത്(54), മനോജ് (36) എന്നിവരാണ് ...

വയനാട്ടിലെ വന്യജീവി ആക്രമണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും; കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

വയനാട്ടിലെ വന്യജീവി ആക്രമണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും; കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

വയനാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ, പ്രജീഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രവനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ...

ആളെക്കൊല്ലി ബേലൂർ മഖ്നയെ പൂട്ടാൻ കർണാടക സംഘവും; മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം ഇന്നും തുടരും

ആളെക്കൊല്ലി ബേലൂർ മഖ്നയെ പൂട്ടാൻ കർണാടക സംഘവും; മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. കർണാടകയിലെ സംഘവും ദൗത്യത്തിനൊപ്പം ചേരും. 25 അംഗ സംഘമാണ് ദൗത്യത്തിൽ ചേരുന്നത്. ...

വയനാട്ടിൽ റിസോർട്ടുകൾക്ക് നിയന്ത്രണം; ഡിജെ പാർട്ടികൾ അനുവദിക്കില്ല

വയനാട്ടിൽ റിസോർട്ടുകൾക്ക് നിയന്ത്രണം; ഡിജെ പാർട്ടികൾ അനുവദിക്കില്ല

വയനാട്: വയനാട് ജില്ലയിൽ റിസോർട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. രാത്രികളിൽ ഡിജെ പാര്‍ട്ടികള്‍ അനുവ​ദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ഡിജെ പാർട്ടികളിലുണ്ടാകുന്ന ഒച്ചയും ബഹളവും വന്യമൃ​ഗങ്ങളെ ...

തുടർച്ചയായി ആടുകളെ കാണാതാവുന്നു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ പ്രതികൾ പിടിയിൽ

തുടർച്ചയായി ആടുകളെ കാണാതാവുന്നു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ പ്രതികൾ പിടിയിൽ

വയനാട്: വന്യമൃ​ഗങ്ങളുടെ ശല്യമില്ലാത്ത പ്രദേശത്ത് നിന്ന് തുടർച്ചയായി ആടുകളെ കാണാതാവുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേർ അറസ്റ്റിൽ. വയനാട് കേളകം സ്വദേശികളായ സക്കീർ, ജാഫർ സാദിഖ്, ...

തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം

തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം

തൃശൂർ: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തൃശൂർ മലക്കപ്പാറയിലാണ് കാട്ടാനയിറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മലക്കപ്പാറ സ്വദേശി ഫിർദോസിനെയാണ് ആക്രമിച്ചത്. ഇന്ന് വൈകിട്ട് 6.45-ഓടെ ആയിരുന്നു ...

കാട്ടുപന്നി കുറുകെ ചാടി അപകടം; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

കാട്ടുപന്നി കുറുകെ ചാടി അപകടം; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

വയനാട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വയനാട് പുൽപ്പള്ളിയിലാണ് അപകടം നടന്നത്. പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ് (44) ...

കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്; ജനങ്ങൾ വീടുകളിൽ തന്നെ തുടരുക; മാനന്തവാടിയിൽ നിരോധനാജ്ഞ

മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടാന; മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവിറങ്ങി; കാട് കയറ്റാൻ ‘കോന്നി സുരേന്ദ്രൻ’ മാനന്തവാടിയിലെത്തും

വയനാട്: ജനവാസ മേഖലയിലിറങ്ങി മണിക്കൂറുകളോളം ഭീതി പടർത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. നാട്ടുകാരെയും വനംവകുപ്പിനെയും മുൾമുനയിൽ നിർത്തിയ ശേഷമാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് ...

ഉത്തരേന്ത്യയിലെ വനവാസി മണ്ഡലങ്ങൾ ബിജെപിയോടൊപ്പം; കേരള പദയാത്രയിൽ സുരേന്ദ്രൻ

ഉത്തരേന്ത്യയിലെ വനവാസി മണ്ഡലങ്ങൾ ബിജെപിയോടൊപ്പം; കേരള പദയാത്രയിൽ സുരേന്ദ്രൻ

വയനാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരളാ പദയാത്ര വയനാട്ടിൽ ആരംഭിച്ചു. കൽപറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പദയാത്ര മുട്ടിലിലാണ് അവസാനിക്കുന്നത്. വനവാസികളുൾപ്പെടെ പതിനായിരക്കണക്കിന് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist