VEENA GOERGE - Janam TV
Thursday, July 17 2025

VEENA GOERGE

“വീണയ്‌ക്ക് കാണ്ടാമൃ​ഗത്തിന്റെ തൊലിക്കട്ടി;നേതാക്കന്മാർക്ക് വയറുവേദന വന്നാൽ ചികിത്സയ്‌ക്ക് വിദേശത്ത് പോകും,പാവപ്പെട്ടവർ ഇവിടെ പിടഞ്ഞുവീണ് മരിക്കുന്നു”

കോട്ടയം: നാല് വർഷം കൊണ്ട് 63,000 കോടി രൂപ കേരളത്തിന്റെ ആരോ​ഗ്യമേഖലയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയെന്നും അത് സംസ്ഥാനസർക്കാർ വകമാറ്റി ചെലവഴിച്ചുവെന്നും ബിജെപി നേതാവ് ശോഭ ...

നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത; 2 പഞ്ചായത്തുകളിലും 1 വാർഡിലും നിയന്ത്രണം

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. മെയ് 12 ന് മലപ്പുറം ...

ആഫ്രിക്കൻ ദ്വീപുകളിൽ ചിക്കൻ​ഗുനിയ വ്യാപിക്കുന്നു, കേരളവും ശ്രദ്ധിക്കണം; ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ആഫ്രിക്കയിലെ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻ​ഗുനിയ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് ജാഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്. 2006-ൽ റീയൂണിയൻ ദ്വീപുകളിലുണ്ടായ ചിക്കൻ​ഗുനിക കേരളത്തിൽ ഉൾപ്പെടെ രാജ്യത്ത് വ്യാപിച്ചിരുന്നു. ...

പകർച്ചവ്യാധികളുടെ കാരണം കണ്ടെത്തും, എല്ലാ ജില്ലകളിലും സംയോജിത പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന പകർച്ചവ്യാധികളുടെ കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ആരോ​ഗ്യവകുപ്പിന്റെ വൺ ഹെൽത്തിന്റെ ഭാ​ഗമായി സംയോജിത പരിശോധന നടത്തുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ​ഗുരുതരമായി ...

ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിന് മാനസികാരോ​ഗ്യ പ്രോട്ടോകോൾ തയ്യാറാക്കി; ദുരിത ബാധിതരുടെ ഹൃദയ വിചാരങ്ങൾക്കൊപ്പം നിൽക്കണം: ആരോ​ഗ്യ മന്ത്രി

‌തിരുവനന്തപുരം: ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിന് മാനസികാരോ​ഗ്യ പിന്തുണയ്ക്കായുള്ള പ്രോട്ടോകോൾ തയ്യാറാക്കിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ദുരിത ബാധിതരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിന് ...

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും; പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും അവശ്യ സാധനങ്ങളും എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. "നിലവിൽ ആറ് ...

ആരോഗ്യമന്ത്രിയുടെ നാട്ടിലെ നേഴ്സിംഗ് കോളേജ്; ഇങ്ങനെയാണെങ്കിൽ എങ്ങനെ വിദ്യാർത്ഥികൾ പ്രതിഷേധിക്കാതിരിക്കുമെന്ന് എബിവിപി

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. സർക്കാർ ധിക്കാരപരമായ നിലപാടാണ് കൈകൊള്ളുന്നതെങ്കിൽ ...

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 107 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാ​ഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 107 സ്ഥാപനങ്ങൾ പൂട്ടി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന പരിശോധന നടന്നത്. ആരോ​ഗ്യ ...

കളമശ്ശേരി ബോംബ് സ്‌ഫോടനം; 12 പേർ ഐസിയുവിൽ; നാല് പേരുടെ നില അതീവ ഗുരുതരം: വീണ ജോർജ്

തിരുവനന്തപുരം: കളമശ്ശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേരുടെ നില അതീവ ഗുരുതരമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്. പരിക്കേറ്റവർ മെഡിക്കൽ കോളേജിലും മറ്റ് ...