രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും; പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും അവശ്യ സാധനങ്ങളും എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും; പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും അവശ്യ സാധനങ്ങളും എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 09:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

“നിലവിൽ ആറ് മൃത​ദേഹങ്ങളാണ് സമീപത്തെ ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മൂന്നരയോടെ തന്നെ ആരോ​ഗ്യ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് തലത്തിലുള്ള നിർദേശങ്ങൾ നൽകിവരികയാണ്.

ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ സ്ഥലത്തുണ്ട്. സ്റ്റേറ്റ് തലത്തിൽ ഡോ ജീവൻ ബാബു ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോ​ഗസ്ഥർ സ്ഥലത്തേക്ക് ഉച്ചയോടെ എത്തിച്ചേരും. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ അധികമായി തന്നെ വയനാട്ടിലേക്ക് എത്തിക്കും. കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും ചുരം റോഡുകൾ നിയന്ത്രിക്കുന്നുണ്ട്.

മേപ്പാടി സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കുള്ള നടപടികൾ നടത്തിവരികയാണ്. സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിൽ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. മുണ്ടക്കൈയിൽ ഒറ്റപ്പെട്ട് പോയവരെ ഹെലികോപ്റ്റർ വഴി എത്തിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അവർക്ക് ആവശ്യമായ എല്ലാ മരുന്നുകളും ആഹാര സാധനങ്ങളും​ ഹെലികോപ്റ്റർ മുഖേന സ്ഥലത്തെത്തിക്കും”.

ആരോ​ഗ്യപ്രവർത്തകരും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അവരിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Tags: vayanaduFEATURED2VEENA GOERGEMundakkai
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies