വീർ ബാൽ ദിവസ് ആചരിച്ച് ലോകം; നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് അമേരിക്ക, യുഎഇ, ന്യൂസിലൻഡ്, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള സിഖ് സമൂഹം
ന്യൂയോർക്ക്: ഇന്ത്യയിലും ലോകത്തെമ്പാടും വീർ ബാൽ ദിവസ് ആഘോഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് അമേരിക്കയിലെ സിഖ് സമൂഹം. ചരിത്രപരമായ തീരുമാനമാണ് നരേന്ദ്രമോദി കൈക്കൊണ്ടതെന്ന് ...



