VEER SAVARKKAR - Janam TV

VEER SAVARKKAR

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്വല സ്മരണകളിൽ നിറഞ്ഞുനിൽക്കുന്ന നാമം; വീർ സവർക്കറുടെ 141-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് വി മുരളീധരൻ

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വിപ്ലവകാരിയുടെ 141-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല ...

ഈ വീര യോദ്ധാവിനെ നെഞ്ചിലേറ്റി പ്രേക്ഷകർ; ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ആദ്യം ദിനം നേടിയത്

ബ്രീട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കണമെന്ന ലക്ഷ്യവുമായെത്തിയ വിനായക് ദാമോദർ സവർക്കറിന്റെ ജീവിത കഥ. ഈ കഥ ജനങ്ങളുടെ മുന്നിലേക്ക് തുറന്നുകാട്ടിയ 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ...

കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; വീരപുരുഷന്റെ പോരാട്ടക്കഥ പറയുന്ന ‘ സ്വാതന്ത്ര്യ വീർ സവർക്കർ’ നാളെ തിയേറ്ററുകളിൽ..

ബ്രിട്ടണിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏകദേശം 64 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1883ൽ മഹാരാഷ്ട്രയിലെ ഭാഗൂരിൽ ആ വീരൻ പിറന്നു. വീർ സവർക്കർ! ...

വീർ സവർക്കറുടെ സ്മൃതിദിനം; ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ സ്മൃതിദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി വീർ സവർക്കറുടെ സ്മരണാർത്ഥം ആദരാ‍ഞ്ജലികൾ അർപ്പിച്ചത്. രാജ്യത്തിൻ്റെ ...

ബാന്ദ്ര-വെർസോവ സീ ലിങ്കിന് വീർ സവർക്കർ സേതു എന്ന് പേരിടും: ഏക്നാഥ് ഷിൻഡെ

മുംബൈ: ബാന്ദ്ര-വെർസോവ പാലത്തിന് വീർ സവർക്കർ സേതു എന്ന് പേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വീർ സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ...

വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 'രാജ്യത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ തലമുറകളെ ...

വീർ സവർക്കറുടെ പ്രതിമയ്‌ക്ക് നേരെ ആക്രമണം; പ്രകോപനപരമായ ഉറുദു വാക്യങ്ങളെഴുതി വച്ചു; രണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കലാപശ്രമത്തിന് കേസ്

പൂനെ: മാഹാരാഷ്ട്രയിലെ പൂനെയിൽ സ്വാതന്ത്ര്യസമരസേനാനി വിഡി സവർക്കറുടെ സ്മാരകം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ഇവർ കേസെടുത്തത്. പ്രതിമയ്ക്ക് നേരെ ആക്രമണം ...

വീർ സവർക്കർ വഞ്ചകൻ,ധീരദേശാഭിമാനിയല്ല; ജയിലിലെത്തിയ ഉടനെ മാപ്പെഴുതി പുറത്തിറങ്ങി;സ്വാതന്ത്ര്യസമരസേനാനിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകുന്നു

തൃശൂർ: ധീരദേശാഭിമാനി വീർ സവർക്കറെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീർ സവർക്കർ ധീരദേശാഭിമാനിയല്ലെന്നും വഞ്ചകനാണെന്നും മുഖ്യമന്ത്രി അധിക്ഷേപിച്ചു. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്ന് അദ്ദേഹം ...

മലപ്പുറത്ത് വീര സവർക്കറുടെ വേഷം ധരിച്ച് റാലിക്കെത്തിയ കുട്ടിയെ തടഞ്ഞു; ബോർഡ് മാറ്റിയിട്ട് റാലിയിൽ പങ്കെടുപ്പിച്ചതായി പരാതി

മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വീർ സവർക്കറുടെ വേഷമണിഞ്ഞെത്തിയ കുട്ടിയുടെ സവർക്കർ എന്നെഴുതിയ ബോർഡ് എടുത്ത് മാറ്റിയതായി പരാതി. സ്വാതന്ത്ര്യദിനാഘോഷയാത്രയിൽ എഴുപത്തിയഞ്ച് സ്വാതന്ത്ര്യസമരസേനാനികളുടെ പുനരാവിഷ്‌കരണം ...