മലപ്പുറത്ത് വീര സവർക്കറുടെ വേഷം ധരിച്ച് റാലിക്കെത്തിയ കുട്ടിയെ തടഞ്ഞു; ബോർഡ് മാറ്റിയിട്ട് റാലിയിൽ പങ്കെടുപ്പിച്ചതായി പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് വീര സവർക്കറുടെ വേഷം ധരിച്ച് റാലിക്കെത്തിയ കുട്ടിയെ തടഞ്ഞു; ബോർഡ് മാറ്റിയിട്ട് റാലിയിൽ പങ്കെടുപ്പിച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വീർ സവർക്കറുടെ വേഷമണിഞ്ഞെത്തിയ കുട്ടിയുടെ സവർക്കർ എന്നെഴുതിയ ബോർഡ് എടുത്ത് മാറ്റിയതായി പരാതി.

സ്വാതന്ത്ര്യദിനാഘോഷയാത്രയിൽ എഴുപത്തിയഞ്ച് സ്വാതന്ത്ര്യസമരസേനാനികളുടെ പുനരാവിഷ്‌കരണം നടത്താൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനായി സ്‌കൂളിലെ ഒരു അദ്ധ്യാപികയെ പിടിഎ ചുമതലപ്പെടുത്തുകയും ചെയ്തു.

ഘോഷയാത്ര ആരംഭിക്കുന്നതിന് മുൻപ് കുട്ടി അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉടൻ തന്നെ വീർ സവർക്കറുടെ വേഷമണിഞ്ഞ വിദ്യാർത്ഥിയെ ഗ്രീൻ റൂമിലെത്തിച്ച് സവർക്കർ എന്നെഴുതിയ പേപ്പർ അധികൃതർ എടുത്തുമാറ്റുകയായിരുന്നു.ചിലരുടെ വ്യക്തി താൽപര്യങ്ങൾക്കനുസരിച്ചാണ് വീർ സവർക്കറുടെ വേഷമണിഞ്ഞ കുട്ടിയെ അപമാനിച്ചതെന്നാണ് പരാതി. സംഭവത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ പുനരാവിഷ്‌ക്കരിക്കാൻ ചുമതലപ്പെടുത്തിയ അദ്ധ്യാപികയോട് വിശദീകരണം ചോദിക്കുകയാണ് സ്‌കൂൾ അധികൃതർ ചെയ്തത്.

കുട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ കീഴുപറമ്പ് പഞ്ചായത്ത് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും പ്രതിഷേധമാർച്ച് നടത്തി. വീർ സവർക്കറെ ഉൾപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Tags: VEER SAVARKKAR
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies