ഒറ്റ ചവിട്ടിൽ കാർ എയറിൽ; ഇതൊക്കെയാണ് മാസ്..; ബാലയ്യയുടെ വീഡിയോ വൈറൽ
തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ നായകനായ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. തെലുങ്ക് സിനിമാ പ്രേമികൾക്കിടയിലും ആരാധകർക്കിടയിലും തരംഗമാകുകയാണ് ചിത്രം. ബാലയ്യ ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ ...


