ഒറ്റ ചവിട്ടിൽ കാർ എയറിൽ; ഇതൊക്കെയാണ് മാസ്..; ബാലയ്യയുടെ വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒറ്റ ചവിട്ടിൽ കാർ എയറിൽ; ഇതൊക്കെയാണ് മാസ്..; ബാലയ്യയുടെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 12:02 pm IST
Facebook
Twitter
WhatsAppTelegram

തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ നായകനായ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. തെലുങ്ക് സിനിമാ പ്രേമികൾക്കിടയിലും ആരാധകർക്കിടയിലും തരം​ഗമാകുകയാണ് ചിത്രം. ബാലയ്യ ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചേർത്ത് മുഴുനീള മാസ് മസാല ചിത്രമായാണ് വീരസിംഹ റെഡ്ഡി തിയറ്ററിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ അതിമാനുഷിക മാസ് രം​ഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പാഞ്ഞു വരുന്ന തീവണ്ടി വരെ തടഞ്ഞു നിർത്തുന്ന നന്ദമൂരി ബാലകൃഷ്ണയുടെ വീഡിയോകൾ മലയാളികൾ ട്രോളുകളുടെ രൂപത്തിൽ അസ്വദിക്കാറുണ്ട്. ആ കൂട്ടത്തിലേയ്‌ക്ക് പുതിയ ഒരെണ്ണം കൂടി കിട്ടിയതിന്റെ സന്തോഷത്തിലാണ് ട്രോളന്മാർ.

ഒറ്റ ചവിട്ടിന് കാർ ആകാശത്തേക്ക് പൊക്കി നിർത്തുകയും, വന്ന വരവിൽ തന്നെ കാർ പിന്നിലേയ്‌ക്ക് പോകുന്നതുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന രം​ഗം. പിന്നാലെ, വീണ്ടും ട്രോളുകളിൽ നിറയുകയാണ് ബാലയ്യ. പൊങ്കൽ റിലീസായി ജനുവരി 12-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 32 കോടിയാണ് ചിത്രം ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത്. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്.

https://twitter.com/ruthvikesh/status/1613476954073890816?s=20&t=YHIMcZYKbhdX5i97QzhMqA

ശ്രുതി ഹാസൻ നായികയാവുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന സിനിമ, നന്ദമൂരി ബാലകൃഷ്ണയുടെ നൂറ്റിയേഴാം ചിത്രമാണ്. ഛാ​യാ​ഗ്രഹണം ഋഷി പഞ്ചാബിയും എഡിറ്റിം​ഗ് നവീൻ നൂലിയും നിർവ്വഹിക്കുന്നു. വെങ്കട്, റാം- ലക്ഷ്മൺ ടീമാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

 

 

Tags: TrollNandamuri BalakrishnaVeera Simha Reddy
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies